HomeNewsGeneral News

General News

പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം: കുട്ടിയുടെ വീടിനു ചുറ്റും തീയിട്ട് വനം വകുപ്പ്

തൃശൂർ: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ട് വയസ്സുകാരന്‍റെ വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ആല്‍ജോയുടെ വീട്ടില്‍ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടില്‍ കൂടുതല്‍ പാമ്പിൻ കുഞ്ഞുങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ്...

കാട്ട് കൊമ്പൻ കഴിച്ച ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു : ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ

കൊച്ചി : കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയില്‍ ചക്കയ്ക്കുള്ളില്‍ സ്ഫോടക വസ്തു ഒളിപ്പിച്ച്‌ കാട്ടു കൊമ്പനെ കൊന്ന സംഭവത്തില്‍ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ...

മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ വാഹനാപകടം – വീട്ടമ്മ മരിച്ചു: മരിച്ചത് രാമപുരം സ്വദേശിയുടെ ഭാര്യ

മൂവാറ്റുപുഴ : പെരുമ്പാവൂര്‍ റോഡില്‍ പേഴയ്ക്കാപ്പള്ളിക്ക് സമീപം വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. രാമപുരം അമനകര വടക്കേപാറകുന്നേല്‍ കുര്യാക്കോസിന്റെ (സോയി) ഭാര്യ ഗ്രേസ്(60) ആണ് മരണമടഞ്ഞത്.ചെന്നൈയില്‍ ജോലിചെയ്യുന്ന മകളുടെ വീട്ടില്‍ പോയ ശേഷം തിരികെ...

കീംസിലെ നിരഞ്ജൻ ആർ പിള്ള ജെ ഇ ഇ മെയിൻ കേരള ടോപ്പർ

മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നിരഞ്ജൻ ആർ പിള്ള അഖിലേന്ത്യാതല എൻജിനീയറിങ് എൻട്രൻസ് പരീക്ഷയായ ജെ ഇ ഇ മെയിനിൽ 99.9956573 പെർസെടൈൽ സ്കോർ നേടി...

ഇറാൻ്റെ കപ്പലിനു നേരെ കൊളംബോയിൽ നടന്ന ആക്രമണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പുറത്ത് വന്നത് കപ്പലിൻ്റെ നാവികൻ്റെ വെളിപ്പെടുത്തൽ 

കൊളംബോ: ഇന്ത്യയുടെ മിലാൻ നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാന്റെ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പലിന് നേരെ മാർച്ച്‌ 4-ന് നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഗാലിക്ക് സമീപം ശ്രീലങ്കൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics