കുമരകം കലാഭവൻ47-ാം വാർഷികപൊതുയോഗംനടത്തി പുതിയഭാരവാഹികളെ തിരഞെടുത്തു: എസ് ഡി പ്രേംജി സെക്രട്ടറി ; എം എൻ ഗോപാലൻ ശാന്തി പ്രസിഡണ്ട്

കുമരകം
കുമരകം കലാഭവൻ
47-ാം വാർഷിക
പൊതുയോഗം
കലാഭവൻ ഹാളിൽ നടത്തി. കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത
വഹിച്ച യോഗത്തിൽ സെക്രട്ടറി
എസ് ഡി പ്രേംജി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ കലാഭവൻ ഭാരവാഹികളായ
പി കെ അനിൽകുമാർ,
രാജി സാജൻ
ജഗദമ്മ മോഹനൻ
എന്നിവർ സംസാരിച്ചു.പുതിയ ഭരണസമിതി അംഗങ്ങളായി
എം എൻ ഗോപാലൻ ശാന്തി (പ്രസിഡണ്ട്)
ടി കെ ലാൽ ജ്യോത്സ്യർ (വർക്കിംഗ് പ്രസിഡണ്ട്)
അഡ്വ.പി കെ മനോഹരൻ
പി എസ് സദാശിവൻ
പി വി പ്രസേനൻ
സാൽവിൻ കൊടിയന്ത്ര
ജഗദമ്മ മോഹനൻ
അമ്മാൾ സാജുലാൽ
സലീമ ശിവാത്മജൻ
(വൈസ് പ്രസിഡൻറു മാർ)
എസ് ഡി പ്രേംജി (സെക്രട്ടറി)
പി കെ അനിൽകുമാർ
രാജി സാജൻ (ജോയിൻ സെക്രട്ടറിമാർ)
എസ് ജയരാജ് ( ട്രഷറർ)
ഗണേഷ് ഗോപാൽ,
ശാന്തകുമാർ പികെ,
പുഷ്പാംഗദൻ കെ കെ
പി പി ബൈജു
വിജയകുമാർ പി കെ
വി സി മത്തായി
രാജു എൻ എ
എ പി സലിമോൻ
കെ ജെ ജോൺ
ടി സി തങ്കപ്പൻ
കെ എൻ ബാലചന്ദ്രൻ
അരുൺ കെ ശശീന്ദ്രൻ
പി.ബി ചെല്ലപ്പൻ
ബിന്ദു സരസിജൻ
അനിത ശ്രീനിവാസൻ
ഉഷാ സോമൻ
ഷഹാന കെ തങ്കച്ചൻ
ലില്ലമ്മ ബാബു (കമ്മറ്റി അംഗങ്ങൾ)
ജ്യോതിലാൽ ഇ എം,
ടി എം അലക്സ്
(ആഡിറ്റേഴ്സ്) എന്നിവരെ
തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles