HomeNewsGeneral News

General News

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 75 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 75 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 114240ഗ്രാമിന് - 14280

ഇറാൻ യുദ്ധം : വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ പുതിയ കേന്ദ്രമാകുന്നു : കാത്തിരിക്കുന്നത് നൂറിലേറെ കപ്പലുകൾ

തിരുവനന്തപുരം: ഗള്‍ഫ് സംഘർഷവും ഹോർമുസ് ഉപരോധവും കാരണം വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ പുതിയ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. ദ വീക്കാണ് വിഴിഞ്ഞം തുറമുഖത്തെത്തുന്ന കപ്പലുകളെ സംബന്ധിച്ച്‌ റിപ്പോർട്ട് ചെയ്തത്. യുഎഇയിലെ...

എല്ലാകാര്യങ്ങള്‍ക്കും ഒരുപരിധിയുണ്ട് : വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണം : മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തില്‍ ഉണ്ണി മുകുന്ദൻ

കൊച്ചി : മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തില്‍ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങള്‍ക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ...

വനിതാ സംവരണ ബിൽ: മോദി അമിത് ഷാ യുഗം തീർന്നെന്ന് കോൺഗ്രസ്; ലോക്സഭയിൽ പിടി മുറുക്കി പ്രതിപക്ഷം 

ന്യൂഡല്‍ഹി: ലോക്സഭയില്‍ വനിതാ സംവരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഭേദഗതികള്‍ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി. ബില്ലിന്റെ മറവില്‍ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അപ്രസക്തമാക്കാനും ഭരണം നിലനിർത്താനുമുള്ള ബിജെപി...

മഹാരാഷ്ട്രയിലെ കൂട്ട പീഡനക്കേസ്: പ്രതി അയാൻ അഹമ്മദ് നടത്തിയത് ലവ് ജിഹാദല്ല; വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ആവശ്യം 

മുംബൈ: മഹാരാഷ്ട്രയെ ഞെട്ടിച്ച അമരാവതി പീഡനക്കേസുകളില്‍ പ്രതിയായ അയാൻ അഹമ്മദ്, ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന് മുൻ ബിജെപി എംപി നവനീത് റാണ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. എന്നാല്‍ ബിജെപി നേതാവിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics