HomeNewsGeneral News

General News

ലൈംഗിക പീഡന പരാതി: കൊച്ചിയിലെ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : കൊച്ചിയിലെ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ജസ്റ്റിസ് ബി. വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍...

ജനവിധി അറിയും മുമ്പേ കോൺഗ്രസിൽ പോര് ; കെ സി വേണുഗോപാലിനെതിരെ വി ഡി സതീശൻ അനുകൂലികള്‍ ആക്രമണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കനത്ത പോര്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വി ഡി സതീശൻ അനുകൂലികള്‍ ആക്രമണം കടുപ്പിക്കുകയാണ്....

ട്രമ്പിൻ്റെ ഉപരോധ വിലക്ക്; റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണയില്ല ; കടുത്ത പ്രതിസന്ധി നേരിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിക്കായി അനുവദിച്ചിരുന്ന താല്‍ക്കാലിക ഉപരോധ ഇളവുകള്‍ പുതുക്കേണ്ടതില്ലെന്ന് അമേരിക്ക തീരുമാനിച്ചതോടെ കടുത്ത പ്രതിസന്ധി നേരിട്ട് ഇന്ത്യ.അമേരിക്കയുടെ പുതിയ നീക്കം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ ഇടപാടുകള്‍ക്ക്...

ഹോർമുസ് ഉപരോധം 2 ദിവസം പൂർത്തിയാകുമ്പോള്‍ അവകാശവാദവുമായി അമേരിക്ക : 48 മണിക്കൂറിനുള്ളില്‍ ഒറ്റ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ലെന്ന് പ്രഖ്യാപനം

വാഷിംഗ്ടണ്‍: ഹോർമുസ് ഉപരോധം 2 ദിവസം പൂർത്തിയാകുമ്പോള്‍ സമ്പൂർണമെന്ന അവകാശ വാദവുമായി അമേരിക്ക. ഇക്കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒറ്റ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ലെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്‍റെ വാദം.ഹോർമൂസ് ഉപരോധത്തിന് വേണ്ടി മാത്രം...

കെ സി യ്ക്ക് ഒപ്പം കോൺഗ്രസിലെ യുവ നിര : മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കെ സി വേണുഗോപാൽ രംഗത്ത്

തിരുവനന്തപുരം: ചില മാധ്യമ ചർച്ചകളില്‍ ഉയർന്ന വിമർശനങ്ങള്‍ മുൻനിർത്തി എ ഐ സി സി ജനറല്‍ സെക്രട്ടരി കെ സി വേണുഗോപാലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസിലെ പ്രമുഖ യുവനേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്.യു ഡി എഫ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics