HomeNewsGeneral News

General News

മൂഴിക്കലില്‍ പെണ്‍കുട്ടിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം : പ്രതി മരിച്ച ശേഷം ഫോണുകൾ കിണറ്റിൽ തള്ളിയത് ആര് ? തെളിവ് നശിപ്പിക്കാൻ ശ്രമം എന്ന് അന്വേഷണ സംഘം

കോഴിക്കോട്: മൂഴിക്കലില്‍ പെണ്‍കുട്ടിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നെന്ന് പൊലീസ്.പ്രതി അദ്നാൻ ആത്മഹത്യ ചെയ്തശേഷം ഫോണുകള്‍ കിണറ്റില്‍ എത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ കൊല്ലപ്പെട്ട നസ്രീന്റെ ബന്ധുക്കളെ...

പത്തനാപുരം ഗാന്ധിഭവൻ്റെ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് ഷിജോ തോമസിന്

പത്തനാപുരം : ഗാന്ധിഭവന്‍ മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ഈ വര്‍ഷത്തെ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് ഓക്‌സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ തോമസിന് സമ്മാനിക്കും. ഓക്‌സിജന്‍ ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി...

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ചകൾ സജീവം : വിവാദം തള്ളാതെ കെ സി; ചർച്ചകളില്‍ അഭിപ്രായം പറയുന്നില്ലെന്ന് കെ. സി വേണുഗോപാല്‍

ദില്ലി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ചർച്ച കൊടുമ്പിരി കൊണ്ടിരിക്കെ വിവാദം തുടങ്ങിവെച്ച കെ സുധാകരനെ തള്ളാതെ കെസി വേണുഗോപാല്‍. ഇത്തരം ചർച്ചകളില്‍ താൻ അഭിപ്രായം പറയുന്നില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പൊതുജനമധ്യത്തില്‍...

മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകവേ അപകടം : പരിക്കേറ്റ വീട്ടമ്മയും മരിച്ചു

ആലപ്പുഴ : മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകവേ അപകടത്തില്‍പ്പെട്ട വീട്ടമ്മയും മരിച്ചു. മാർച്ച്‌ 27നായിരുന്നു അപകടം.ആലപ്പുഴ വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടില്‍ തുളസി എസ് നായർ (55) ആണ് മരിച്ചത്....

ലൈംഗിക പീഡന പരാതി: കൊച്ചിയിലെ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : കൊച്ചിയിലെ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ജസ്റ്റിസ് ബി. വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics