HomeNewsGeneral News

General News

നാടിനാവേശമായി ഐ പി എൽ ഫാൻ പാർക്ക് പുതുപ്പള്ളിയിൽ : നിർണായകമായത് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ഇടപെടൽ

പുതുപ്പള്ളി: ക്രിക്കറ്റ് ആരാധകരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ ) ഫാൻ പാർക്ക് പുതുപ്പള്ളിയിൽ ഒരുങ്ങുന്നു. ഏപ്രിൽ 18, 19 തീയതികളിൽ നടക്കുന്ന മത്സരങ്ങൾ മണർകാട് സെന്റ്...

ലഷ്‌കർ-ഇ-തൊയ്ബ (എല്‍ഇടി) സ്ഥാപക അംഗമായ അമീർ ഹംസയ്ക്ക് ലാഹോറിൽ വെടിയേറ്റു : വെടിവച്ചത് അജ്ഞാതരായ തോക്കുധാരികള്‍

ളസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എല്‍ഇടി) സ്ഥാപക അംഗമായ അമീർ ഹംസയെ ലാഹോറില്‍ അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു. ലാഹോറിലെ ഒവാർത്താ...

മതാടിസ്ഥാനത്തിലുള്ള സംവരണം : അമിത് ഷായും അഖിലേഷ് യാദവും തമ്മില്‍ രൂക്ഷമായ വാക്പോര്

ന്യൂഡൽഹി : ലോക്‌സഭയില്‍ മതാടിസ്ഥാനത്തിലുള്ള സംവരണത്തെച്ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മില്‍ രൂക്ഷമായ വാക്പോര്. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണ്ണയ ബില്ലിലും പിന്നാക്ക...

പുതുപ്പള്ളിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പള്ളി: പെരുങ്കാവിൽ ഓത്താപ്പറമ്പിൽ കുഞ്ഞുമോൻ്റെ മകൻ ഷൈനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് ഉച്ചയോടെ ആണ് മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.ഈ സമയം പിതാവ് മാത്രമേ വീട്ടിൽ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 20 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 20 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 114080ഗ്രാമിന് - 14260
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics