General News
General News
വെച്ചൂർ അച്ചിനകത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ശാന്തിക്കാരന് ദാരുണാന്ത്യം : മരിച്ചത് വെച്ചൂർ ക്ഷേത്രത്തിലെ ശാന്തിക്കാരനായ കുമരകം സ്വദേശി
വെച്ചൂർ: വെച്ചൂർ അച്ചിനകത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ ശാന്തിക്കാരന് ദാരുണാന്ത്യം. വെച്ചൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശാന്തിക്കാനും കുമരകം സ്വദേശിയായ നളനാ(68)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7.30 ഓടെയായിരുന്നു...
General News
പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ അപേക്ഷ ക്ഷണിച്ചു
കോട്ടയം: ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷ പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത: ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത: പ്ലസ് ടു) ആറ് മാസ...
General News
കോളജ് സ്‌പോര്‍ട്സ് അക്കാദമി സെലക്ഷന്‍ ഏപ്രില്‍ 21 ന്
കോട്ടയം: കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കോളജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേയ്ക്ക് 2026-2027 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ഏപ്രില്‍ 21ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് ഗ്രൗണ്ടില്‍ നടക്കും.അത്‌ലറ്റിക്‌സ്,...
General News
ക്ഷേത്രവളപ്പിൽ പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്
ആലപ്പുഴ : ആലപ്പുഴയിൽ ക്ഷേത്രവളപ്പിൽ പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പൊള്ളേത്തൈ കണിയാപറമ്പ് വീട്ടിൽ രവീന്ദ്രൻ (62) ആണ് മരിച്ചത്. കളപ്പുര ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ ഈ മാസം മൂന്നിനായിരുന്നു സംഭവം....
General News
ഹയർ സെക്കൻഡറി പരീക്ഷാ ഫലം : പ്രഖ്യാപന തീയതിയില്‍ മാറ്റം ; ഫലം പ്രഖ്യാപിക്കുക മേയ് 25 ന്
തിരുവനന്തപുരം : ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയില്‍ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതല്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ...

