HomeNewsGeneral News

General News

യു.എസ് നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണ് തകർന്നു : അമേരിക്കയ്ക്ക് വൻ തിരിച്ചടി

വഷിങ്ടണ്: യു.എസിന് വീണ്ടും തിരിച്ചടി. യു.എസ് നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണ് തകര്ന്നു. ഹോര്മുസ് കടലിടുക്കിലെ സംഘര്ഷഭരിതമായ സാഹചര്യങ്ങള്ക്കിടയില് യുഎസ് നാവികസേനക്ക് കനത്ത തിരിച്ചടിയായി. ഏകദേശം 238 മില്യണ് ഡോളര് (22,231,255,130 കോടി...

പ്രായപൂർത്തിയാകാത്ത 180 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അശ്ലീല വിഡിയോ ചിത്രീകരിക്കുകയും ചെയ്ത 19കാരൻ അറസ്റ്റിൽ : പ്രതിയുടെ വീട് ഇടിച്ച് നിരത്തി സർക്കാർ

അമരാവതി : പ്രായപൂർത്തിയാകാത്ത 180 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അശ്ലീല വിഡിയോ ചിത്രീകരിക്കുകയും ചെയ്ത 19കാരൻ അറസ്റ്റിൽ.മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ആണ് സംഭവം. അയൻ അഹമ്മദ് തൻവീർ അഹമ്മദ് എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്....

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ സമ്പാദ്യം നഷ്ടമാകും : സമ്പാദ്യത്തിന്റെ ലാഭ വിഹിതം മറ്റ് കുടുംബാംഗങ്ങള്‍ക്ക് നല്‍കണമെന്ന് കോടതി വിധി

സിഡ്നി : ദശാബ്ദങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈൻഹാർട്ട് തന്റെ സമ്പാദ്യത്തിന്റെ ലാഭ വിഹിതം മറ്റ് കുടുംബാംഗങ്ങള്‍ക്ക് നല്‍കണമെന്ന് കോടതി വിധി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ...

മലങ്കരസഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കും

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാല് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നു. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും, വർക്കിംഗ് കമ്മിറ്റിയുടെയും നിർദേശം സഭാധ്യക്ഷൻ പരിശുദ്ധ...

വനിതാ സംവരണ ബിൽ : പ്രതിഷേധം മറികടക്കാൻ അനുനയ കാർഡിറക്കാൻ കേന്ദ്ര സർക്കാർ; എല്ലാ സംസ്ഥാനത്തും 50 ശതമാനം സീറ്റ് വർദ്ധിപ്പിക്കും

ന്യൂഡൽഹി: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം മറികടക്കാൻ അനുനയ കാർഡിറക്കാൻ കേന്ദ്ര സർക്കാർ. സെൻസസ് അനുസരിച്ചുള്ള മണ്ഡല പുനർനിർണ്ണയമെന്ന പ്രധാന വെല്ലുവിളി മറികടക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതിന്‍റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics