General News
General
“നിങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാം, ഇതാണ് എന്റെ റേറ്റ്”; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ പുതിയ ബിസിനസ് ചര്‍ച്ചയാകുന്നു
ചെന്നൈ:ലോകത്ത് നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വഴികളിലൂടെ പണം സമ്പാദിക്കുന്നവരുണ്ട്. ഏകാന്തത അനുഭവിക്കുന്നവര്‍ക്ക്, തങ്ങളുടെ വിഷമതകള്‍ പങ്കുവെക്കാന്‍ ആളുകളെ വാടകയ്‌ക്കെടുക്കുന്ന പ്രവണത ചൈനയില്‍ കണ്ടുവരാറുണ്ട്. അതിനോട് സാമ്യമുള്ള തൊഴിലാണ് ഇപ്പോള്‍ ഒരു ഇന്‍സ്റ്റാഗ്രാം...
General News
അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി; ഭാര്യയുടെ കഴുത്തിനും തലയ്ക്കും പരിക്ക്; സംഭവം മക്കൾ വീട്ടിൽ ഇല്ലാത്ത സമയം
ഇടുക്കി: അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ചാറ്റുപാറ സ്വദേശി പത്രോസ് (72) ആണ് തൂങ്ങിമരിച്ചത്. ഭാര്യ സാറാമ്മ (65) കഴുത്തിനും തലയ്ക്കും വെട്ടേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.മക്കളാരും വീട്ടിൽ...
General
യുഎസില്‍ ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു; പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം
കലിഫോര്‍ണിയ:അമേരിക്കയിലെ കലിഫോര്‍ണിയയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ ചോദ്യം ചെയ്തതിന് ഇന്ത്യക്കാരനായ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ 26 കാരനായ കപില്‍ ആണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച വൈകുന്നേരം ജോലിസ്ഥലത്തിനടുത്തുള്ള റോഡിന് സമീപത്തായിരുന്നു സംഭവം. കലിഫോര്‍ണിയയിലെ...
General News
ബെംഗലൂരുവിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് വയനാട് സ്വദേശി
ബെംഗലൂരു: ബെംഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യത്തെ...
General News
ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; കേരള ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി; നോട്ടീസ് അയച്ചു
ദില്ലി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിൽ കേരള ഹൈക്കോടതിക്കെതിരെ ശക്തമായ വിമർശനവുമായി സുപ്രീംകോടതി. സെഷൻസ് കോടതികളെ സമീപിക്കാത്ത പ്രതികൾക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നൽകുന്നതിലാണ് വിമർശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ...