General News
General News
പുതിയ ഇടത് ഭരണ സമിതി വന്നിട്ടും രക്ഷയില്ല : നിക്ഷേപകര്‍ക്ക് മുടക്കമില്ലാതെ പലിശ പോലും നല്‍കാനാവാതെ കരുവന്നൂർ ബാങ്ക്
തൃശൂര്‍: കോടികള്‍ തട്ടിയ കരുവന്നൂര്‍ ബാങ്കില്‍ പുതിയ ഇടത് ഭരണ സമിതി വന്നിട്ടും നിക്ഷേപകര്‍ക്ക് മുടക്കമില്ലാതെ പലിശ പോലും നല്‍കാനാവുന്നില്ല. ബാങ്കില്‍ കയറിയിറങ്ങിയാല്‍ മൂന്നും നാലും മാസം കൂടുമ്പോള്‍ നിക്ഷേപകര്‍ക്ക് പതിനായിരം രൂപ...
General News
മാസപ്പടി കേസില്‍ വീണയ്ക്ക് ആശ്വാസം : വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി
കൊച്ചി : മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി. വീണ ടിയ്ക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അന്തിമ വിധി വന്ന...
General News
ഷാനിമോള്‍ ഉസ്മാൻ മകളെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് : സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോള്‍ സ്നേഹം പകരുന്നത് ഇവരൊക്കെ : പരാമർശവുമായി ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോള്‍ ഉസ്മാൻ മകളെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനില്‍ നിന്നും ഞാൻ കൂട്ടി കൊണ്ടു...
General News
ട്രാൻസ്റഫർ ചോദിച്ച ബന്ധുവായ പൊലീസുകാരനോട് നോ പറഞ്ഞു : പ്രസംഗം പണിയായി : ഭാര്യ പിണങ്ങി ; പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബി.ആര്‍.എം ഷെഫീർ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ട്രാൻസ്റഫർ ചോദിച്ച ബന്ധുവായ പൊലീസുകാരനോട് നോ പറഞ്ഞെന്ന കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ഷെഫീറിന്‍റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ വൈറലായ പ്രസംഗം തന്‍റെ കുടുംബത്തില്‍...
General News
വെച്ചൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു: മരിച്ചത് വെച്ചൂർ സ്വദേശി
വൈക്കം: വെച്ചൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. വെച്ചൂർ കുന്തത്തിൽ നഗറിൽ സദാനന്ദൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ചേരകുളങ്ങര സമീപമം വച്ചാണ് നടന്നു പോകുന്ന സദാനന്ദനെ ബൈക്കിടിച്ചത്....

