HomeNewsGeneral News

General News

ഹാൻഡിലില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം ഇനി വേണ്ട : ഇരുചക്ര വാഹന യാത്രക്കാർക്ക് മുട്ടൻ പണി വരുന്നു

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹാൻഡിലില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം കാണിക്കുന്നവരെയും ചീറിപ്പായുന്നവരെയും പൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ രണ്ടുകൈയും ഹാൻഡിലില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന 'ഹാൻഡ്സ് ഫ്രീ' എന്ന സാങ്കേതിക വിദ്യയാണ്...

അക്രമകാരികളായിട്ടുള്ള നായ്ക്കളെ മനുഷ്യന് ഭീഷണിയെങ്കിൽ കൊല്ലാം : നായ വിഷയത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി

ന്യൂഡൽഹി : തെരുവ് നായ വിഷയത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. സംസ്ഥാന സർക്കാരുകളെ രൂക്ഷമായി കോടതി വിമർശിച്ചു. അലഞ്ഞുതിരിഞ്ഞ നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും നീക്കണം. ഇത് സംബന്ധിച്ച് മുമ്പ് പുറപ്പെടുവിച്ചിരുന്ന ഉത്തരവ്...

കോട്ടയം പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു; മരിച്ചത് മണർകാട് സ്വദേശി

കോട്ടയം: പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയനാ(21)ണ് മരിച്ചത്. ഈ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ആരീപ്പറമ്പ് പറപ്പള്ളിക്കുന്ന്...

ഇറാൻ അമേരിക്ക യുദ്ധം അവസാനത്തിലേയ്ക്ക്.. ? വലിയ വിട്ടുവീഴ്ചകൾക്ക് ഒരുങ്ങി രണ്ട് രാജ്യങ്ങളും ; സമാധാന ചർച്ചകൾ നടക്കും വരെ ഉപരോധം നീക്കിയേക്കും 

വാഷിംഗ്ടണ്‍: സമാധാന ചർച്ചകളുടെ മുന്നോടിയായി വലിയ വിട്ടുവീഴ്ച്ചകള്‍ക്ക് ഇറാനും അമേരിക്കയും ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.ചർച്ചകള്‍ നടക്കുന്ന സമയം വരെ ഇറാന് മേലുള്ള എണ്ണ ഉപരോധം അമേരിക്ക നീക്കുമെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ...

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൌജന്യ യാത്ര: വിദ്യാർത്ഥികളുടെ കൺസഷൻ എടുത്ത് കളയണം; സമരപ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ 

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്കുള്ള സർക്കാരിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച്‌ സ്വകാര്യ ബസ് ഉടമകള്‍. കെഎസ്‌ആർടിസിയില്‍ സൗജന്യ യാത്ര നടപ്പാക്കിയാല്‍, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics