Information
Information
കുമാരനല്ലൂർ ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി പ്രവേശനം തീയതി നീട്ടി
കോട്ടയം: ടൂറിസം വകുപ്പിന് കീഴിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിപ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ20 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾ www.fcikerala.org. എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും....
Information
അധ്യാപക ഒഴിവ്: ജൂൺ 19 വെള്ളിയാഴ്ച
കോട്ടയം: താഴത്തങ്ങാടി ഗവൺമെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട് ടൈം ലാംഗ്വേജ്(ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 19 വെള്ളിയാഴ്ച 11ന് സ്‌കൂൾ ഓഫീസിൽ.
Information
റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വിദ്യാർത്ഥിനിയ്ക്ക് പരിക്ക്
പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു പരുക്കേറ്റ സ്കൂൾ വിദ്യാർഥിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ മുണ്ടുപാലം സ്വദേശി ശ്രീഹരിക്കാണ് ( 14) പരുക്കേറ്റത്. രാവിലെ 9.30യോടെ...
Information
വിവിധ അപകടങ്ങളിൽ രണ്ട് പേർക്കു പരുക്കേറ്റു
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി എ.വൈ.കുരുവിളയ്ക്ക്( 59) പരുക്കേറ്റു....
Information
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു
കോട്ടയം: വിവിധ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു. ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കലയും സംസ്‌കാരവും,...

