HomeNewsInformation

Information

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം മുതൽ പടിഞ്ഞാറേ ഗോപുരം വരെ ഗതാഗതം നിരോധിച്ചു

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം മുതൽ പടിഞ്ഞാറേ ഗോപുരം വരെയുള്ള റോഡിൽ ഇന്റർലോക്ക് ടൈൽ വിരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ജൂൺ 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം...

വൈക്കം-എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിനു സമീപം ഗതാഗത നിയന്ത്രണം ജൂൺ 17 ന് 

കോട്ടയം: വൈക്കം-എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിനു സമീപമുള്ള കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തി ജൂൺ 17ന് ആരംഭിക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു ഭാഗിക തടസം നേരിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ...

ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കംപ്യൂട്ടർ കോഴ്സ്

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽബിഎസിന്റെ പാമ്പാടി ഉപകേന്ദ്രത്തിലാരംഭിച്ച ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ(ഇംഗ്ലീഷും മലയാളവും) കോഴ്‌സിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽസി. ഫോൺ: 0481-2505900, 9895041706.

കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം അപേക്ഷ ക്ഷണിച്ചു 

കോട്ടയം: കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്. ഡിഗ്രിയും ടി.എം.സി. രജിസ്‌ട്രേഷനുമുള്ളവർ ജൂൺ 17നകം [email protected] എന്ന ഇ- മെയിലിൽ ബയോഡേറ്റ അയയ്ക്കണം. അഭിമുഖം ജൂൺ19ന്. ഫോൺ:...

കുമാരനല്ലൂർ ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി പ്രവേശനം തീയതി നീട്ടി

കോട്ടയം: ടൂറിസം വകുപ്പിന് കീഴിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിപ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ20 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾ www.fcikerala.org. എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics