HomeNewsInformation

Information

എന്‍.ആര്‍.ഐ സീറ്റുകളില്‍  അപേക്ഷിക്കാം സമയപരിധി നീട്ടി 

കോട്ടയം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി   ജൂണ്‍ 15 വരെ നീട്ടി. വിശദ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 8547005000. 

കെല്‍ട്രോണ്‍ കോഴ്‌സുകള്‍ക്ക് ഫീസ് ഇളവ് 

കോട്ടയം: കെല്‍ട്രോണിന്‍റെ കോട്ടയം നോളജ് സെന്‍ററില്‍ വിവിധ കോഴ്‌സുകള്‍ക്ക് ജൂണ്‍ 30 വരെ 10 ശതമാനം ഫീസ് ഇളവ് അനുവദിക്കും. താല്പര്യമുള്ളവര്‍ കോട്ടയം നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്‍ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം....

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്  ഓഫീസിന്റെ ഉപയോഗത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റുള്ള വാഹനമായിരിക്കണം. വിശദ വിവരത്തിന് കാഞ്ഞിരപ്പള്ളി...

വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം അപേക്ഷ ക്ഷണിച്ചു 

കോട്ടയം: സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/സി.ബി.എസ്.ഇ.-ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി./ഒ.ബി.സി.(എച്ച്)  വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന  പദ്ധതിയില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ...

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം മുതല്‍ അഞ്ചിലിപ്പ വരെ  ജൂൺ 10 മുതൽ ഗതാഗതം നിരോധിച്ചു 

കോട്ടയം: കാഞ്ഞിരപ്പള്ളി- മണിമല റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കലുങ്കിന്റെ പണി നടക്കുന്നതിനാല്‍ മണ്ണാറക്കയം മുതല്‍ അഞ്ചിലിപ്പ വരെ ജൂണ്‍ 10 മുതല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി കേരളാ റോഡ് ഫണ്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics