HomeNewsInformation

Information

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനില്‍  അപേക്ഷ ക്ഷണിച്ചു

കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പത്താം ക്ലാസ്സ് യോഗ്യതയുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന...

മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് 

കോട്ടയം: മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വാഴ്ചയും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ വില്പന നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പിടക്കോഴിക്കുഞ്ഞിന് 25 രൂപയും പൂവന് അഞ്ചു രൂപയുമാണ് നിരക്ക്....

മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന്  അപേക്ഷ ക്ഷണിച്ചു 

കോട്ടയം: എസ്.എസ്.എല്‍.സി. പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും...

മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 

കോട്ടയം: 2026ലെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കര്‍ഷകന്‍, ഓരു ജല മത്സ്യകര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നുതന മത്സ്യക്കൃഷി നടപ്പിലാക്കുന്ന കര്‍ഷകന്‍, അലങ്കാര മത്സ്യക്കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പ്പാദന യൂണിറ്റ്...

ഡിഎല്‍എഡ് കോഴ്സിലേയ്ക്കുള്ള പ്രവേശനം  അപേക്ഷ ക്ഷണിച്ചു 

കോട്ടയം: 2026-28 അധ്യയന വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് https://kbpe.kerala.gov.in/deled 2026 എന്ന വെബ് സൈറ്റ് മുഖേന ജൂണ്‍ 15ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics