Information
Information
മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: എസ്.എസ്.എല്‍.സി. പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും...
Information
മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: 2026ലെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കര്‍ഷകന്‍, ഓരു ജല മത്സ്യകര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നുതന മത്സ്യക്കൃഷി നടപ്പിലാക്കുന്ന കര്‍ഷകന്‍, അലങ്കാര മത്സ്യക്കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പ്പാദന യൂണിറ്റ്...
Information
ഡിഎല്‍എഡ് കോഴ്സിലേയ്ക്കുള്ള പ്രവേശനം അപേക്ഷ ക്ഷണിച്ചു
കോട്ടയം: 2026-28 അധ്യയന വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് https://kbpe.kerala.gov.in/deled 2026 എന്ന വെബ് സൈറ്റ് മുഖേന ജൂണ്‍ 15ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Information
പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം അപേക്ഷ ക്ഷണിച്ചു
കോട്ടയം: സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ www.sports.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി...
Information
ഉദയനാപുരം പഞ്ചായത്ത് 18ാം വാർഡിലെ ചെമ്മനാകരിപ്രദേശത്ത് വൻതോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ചു ; പ്രതികളെ നാട്ടുകാരുടെ നേതൃത്വത്തിൽ കണ്ടെത്തി
ഫോട്ടോ: ഉദയനാപുരം പഞ്ചായത്ത് 18ാം വാർഡിലെ ചെമ്മനാകരിപ്രദേശത്ത് വൻതോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലം പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാജുവിൻ്റെ നേതൃത്വത്തിൽ ജന പ്രതിനിധികൾ സന്ദർശിച്ചപ്പോൾഉദയനാപുരം : ഉദയനാപുരം പഞ്ചായത്ത് 18ാം വാർഡിലെ...

