HomeNewsInformation

Information

ബിഎസ്എൻഎൽ മേള : കോട്ടയം ഡന്റൽ കോളേജിൽ

കോട്ടയം : ആകർഷകമായ ഓഫറുകളുമായി കോട്ടയം ഗാന്ധിനഗർ ഡന്റൽ കോളേജിൽ നവംബർ 22 മുതൽ 24 വരെ ബിഎസ്എൻഎൽ മേള. രാവിലെ 9 മുതൽ 2 വരെ നടക്കുന്ന മേളയിൽ പുതിയ സൗജന്യ...

കോഴി വില കുറഞ്ഞു ; ഉണർവ് നേടി മുട്ട വ്യാപാരം ; പഴങ്ങൾക്കും ആശ്വാസ വില

തിരുവനന്തപുരം : പച്ചക്കറി വിലക്കയറ്റത്തിനിടെ ആശ്വാസമായി കോഴിവില കുറയുന്നു. മണ്ഡലകാലം തുടങ്ങിയത് മുതലാണ് കോഴി വില താഴ്ന്ന് തുടങ്ങിയത്.ഒരാഴ്ച മുൻപ് ഒരു കിലോ എല്ലില്ലാത്ത ഇറച്ചിക്ക് 240 രൂപയായിരുന്നത് ഒറ്റയടിക്കാണ് 140-150 രൂപയിലെത്തിയത്. മണ്ഡലകാല...

ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 23 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രി ഹൈബ്രിഡ് ഹോസ്പിറ്റല്‍ ആയതിന്റെ ഭാഗമായി വിവിധ ഡിപ്പാര്‍ട്‌മെന്റിലേക്ക് ഡോക്ടേർസ്, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇ.സി.ജി. ടെക്‌നിഷ്യന്‍, അറ്റന്‍ഡേഴ്‌സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ്...

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച​മു​ത​ല്‍ വീ​ണ്ടും വ്യാ​പ​ക​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത ; മുന്നറിയിപ്പുമായി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച​മു​ത​ല്‍ വീ​ണ്ടും വ്യാ​പ​ക​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.അ​തേ​സ​മ​യം രണ്ടുദിവസം മ​ധ്യ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ഴ ദു​ര്‍ബ​ല​മാ​കാ​നും വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും​ സാ​ധ്യ​ത​യു​ള്ളതായും കാലാവസ്ഥാ വകുപ്പ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics