Local

സി.എസ്.ബി ബാങ്ക് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക് : ജില്ലാതല മുഴുനീള ധർണ്ണ 2025 ജനുവരി 24 ന്

കോട്ടയം : കേരളം ആസ്ഥാനമായ പഴയ കാത്തലിക് സിറിയൻ ബാങ്കിൽ (തൃശൂർ) വിദേശ മൂലധന മുതലാളി ഫെയർ ഫാക്സ് ഗ്രൂപ്പ് നടപ്പിലാക്കി വരുന്ന ജനവിരുദ്ധവും, തൊഴിലാളി വിരുദ്ധവും, ദേശവിരുദ്ധവുമായ നിലപാട്കൾക്കെതിരെ ഏറെക്കാലമായി പ്രക്ഷോഭത്തിലാണ്...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 50 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 50 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7390സ്വർണം പവന് - 59120

മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാൾ ആഘോഷിച്ചു : ആദ്യഫല ലേലവും നടന്നു

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി.ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാളും ആദ്യഫല ലേലവും സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക്...

വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യന്നു : കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്

തൊടുപുഴ: വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പറഞ്ഞു തികച്ചും ജനവിരുദ്ധവും കര്‍ഷക...

ആർപ്പൂക്കര ഗ്രാമപഞ്ചായത്തും അതിരമ്പുഴ കുടുംബരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു

കോട്ടയം : ദീർഘകാല രോഗങ്ങൾ മൂലം പ്രയാസപ്പെടുന്ന രോഗികൾക്കും അവരുടെ കുടുംബത്തിനും ലഭിക്കേണ്ട സമഗ്ര പരിചരണമാണ് പാലിയേറ്റീവ് കെയർ. ഈ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ആർപ്പൂക്കര ഗ്രാമപഞ്ചായത്തും അതിരമ്പുഴ കുടുംബരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics