Local

ചാന്നാനിക്കാട്ടെ ജനങ്ങളുടെ ആഗ്രഹ സാഫല്യമായി റോഡ് പൂർത്തീകരണം: എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കണ്ണംകുളം കണിയാംമല റോഡിന്റെ ഉദ്ഘാടനം ഉത്സവപ്രതീതിയിൽ നടത്തി

ചാന്നാനിക്കാട്: നവീകരിച്ച കണ്ണംകുളം - കണിയാംമല റോഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി തിരുവഞ്ചൂർ രാധാകൃഷ്ണനു നൽകിയ നിവേദനത്തെ തുടർന്ന്...

ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷം നടത്തി: ചീഫ് വിപ്പ് എൻ ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു

ചിങ്ങവനം : എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ 78-ാം മത് വാർഷികാഘോഷം ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡൻ്റ് എസ് ഹരിരാഗ്...

വന നിയമ ഭേദഗതി നിർദ്ദേശം; മുഖ്യമന്ത്രി ഉറപ്പുപാലിച്ചു : ജോസ് കെ മാണി

കോട്ടയം:_ വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാർഹവും അഭിനന്ദനീയവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തികച്ചും ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പല...

കെ.കെ. റോഡിന് കോട്ടയത്ത് സമാന്തരപാത ഒരുങ്ങുന്നു; ഫ്രാൻസിസ് ജോർജ് എം.പി. വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി

കോട്ടയം : ദേശീയപാതയിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കൊല്ലം ഡിണ്ടിഗൽ ദേശീയ പാതയിൽ (എൻ.എച്ച് 183, കെ.കെ. റോഡ്) പുതിയ ബൈപാസ് നിർമ്മിക്കാൻ യോഗത്തിൽ ഏകദേശ ധാരണ ആയി.കൊടുങ്ങൂർ, 14-ാം മൈൽ...

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് ചാത്തൻതറ സ്വദേശിയ്ക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ചാത്തൻതറ സ്വദേശി സാജനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3 മണിയേടെ കരിമ്പിൽ തോട് ഭാഗത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics