Local

മാവേലിക്കര മഠത്തുംപടി റയിൽവെ ഗേറ്റ് 14ന് (നാളെ) അടച്ചിടും

ആലപ്പുഴ:ചെങ്ങന്നൂര്‍ – മാവേലിക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) ജനുവരി 14 ന് (നാളെ) രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവതിയ്ക്ക് പരിക്ക്

പാലാ : റയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൻ തട്ടി ഗുരുതര പരുക്കേറ്റ ചങ്ങനാശേരി സ്വദേശിനി കാർത്തിക മധുസൂധനനെ ( 35 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചങ്ങനാശേരി...

യു.എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് വീട് സമര്‍പ്പിച്ചു: മന്ത്രി വി എൻ വാസവൻ താക്കോൽ ദാനം നടത്തി

കോട്ടയം: സുപ്രഭാതം സീനിയർ റിപ്പോർട്ടറും പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റിയംഗവുമായ അന്തരിച്ച യു.എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് നിർമിച്ച വീടിൻ്റെ സമർപ്പണം നിർവഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും...

പൊതുവിതരണ സമ്പ്രദായം ഇന്ന് പ്രതിസന്ധിയുടെ വക്കിൽ : സർക്കാർ ഇടപെടണം : ജോണി നെല്ലൂർ

കോട്ടയം: പതിറ്റാണ്ടുകളായി കേരളത്തിൻ്റെ അഭിമാനമായ പൊതുവിതരണ സമ്പ്രദായം ഇന്ന് പ്രതിസന്ധിയുടെ വക്കിലാണെന്നുംജനങ്ങളോട് പ്രതിബദ്ധതയുള്ളസർക്കാർ അടിയന്തരമായിഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന്ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്ജോണി നെല്ലൂർ ആവശ്യപ്പെട്ടു.കോട്ടയം താലൂക്ക് സമ്മേളനം...

വനം നിയമ ഭേദഗതി നിയമംആശങ്കകൾ മാറ്റണം: എൻ.സി.പി.(എസ്)

കോട്ടയം: വനം നിയമ ഭേദഗതി ബിൽ നിയമസഭയിൽ എത്തുന്നതിനു മുമ്പ് ഇതു സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് എൻ.സി. പി (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ .കെ. ആർ. രാജൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics