Local

സഫ്ന നസറുദ്ദീൻകോട്ടയം സബ് കളക്ടറായിചുമതലയേറ്റു

കോട്ടയം: കോട്ടയം സബ് കളക്ടറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു. തിരുവനന്തപ്പുരം പേയാട് സ്വദേശിയാണ്. 2020 ബാച്ച് ഐ.എ.എസുകാരിയാണ്. പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീൻ്റെയും എ.എൻ. റംലയുടെയും മകളാണ്.

ദൈനംദിന ജീവിതത്തിലുള്ള അന്ധവിശ്വാസങ്ങളെ നാം നിയന്ത്രിക്കണം : അഡ്വ. ടി സക്കീര്‍ ഹുസൈന്‍

ദൈനംദിന ജീവിതത്തിലുള്ള അന്ധവിശ്വാസങ്ങളെ നാം നിയന്ത്രിക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സംസ്ഥാന ശിശുക്ഷേമ സമിതിയും പത്തനംതിട്ട നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച നവോത്ഥാന...

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വള്ളംകുളം, ഇമ്മാനുവേൽ, പ്ലൈവുഡ്, അരമന, പ്ലാംകൂട്ടത്തിൽപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഒക്ടോബർ 18 ചൊവ്വ രാവിലെ...

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ്  ഡിവിഷൻ    ആനി തോമസ് യുഡിഎഫ് സ്ഥാനാർത്ഥി

തിരുവല്ല : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസിലെ  ആനി തോമസ് പാണംതോട്ടിൽ മാമ്പ്രയിൽ വളഞ്ഞവട്ടം മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അറിയിച്ചു.

മെഡിസെപ്പിൽ കൂടുതൽ ആശുപത്രികൾ പരിഗണിക്കണം:ജോസ് കെ.മാണി

കോട്ടയം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബങ്ങാൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആവിഷ്‌ക്കരിച്ച മെഡിസെപ്പ് പദ്ധതി മാതൃകാപരമാണെന്ന് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. എല്ലാ ജില്ലകളിലേയും കൂടുതൽ സ്വകാര്യ ആശുപത്രികൾ കൂടി...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics