Local

നമ്പർ പ്ളേറ്റ് ഇല്ലാതെ ബൈക്കിൽ കറക്കം : കോട്ടയം ഏറ്റുമാനൂരിൽ ബൈക്ക് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

കോട്ടയം : നമ്പർ പ്ളേറ്റ് ഇല്ലാതെ കറങ്ങി നടന്ന ബൈക്ക് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഏറ്റുമാനൂർ ഐ ടി ഐയ്ക്ക് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ്...

കർമ്മധീരനും പുരോഗമന വാദിയുമായിരുന്ന ഭരണ കർത്താവായിരുന്നു ആർ ശങ്കർ : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡൻ്റുമായിരുന്ന ആർ ശങ്കർ കർമ്മധീരനും പുരോഗമന വാദിയുമായിരുന്ന ഭരണകർത്താവായിരുന്നു എന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലാ കോൺഗ്രസ്...

ഇന്ത്യൻ പ്രീമിയർ ലീഗ് : ലക്നൗവിന് ടോസ്; മുംബൈ ബാറ്റ് ചെയ്യും

ലഖ്നൗ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ടോസ് നേടിയ ലഖ്നൗ ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ ബാറ്റ് ചെയ്യും. ലഖ്നൗവിൻ്റെ മൈതാനത്താണ് മത്സരം നടക്കുക. 

യുഡിഎഫ് പാർലമെന്റ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി മെയ് രണ്ടിന് കോട്ടയത്ത് യോഗം ചേരും

കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഭാരവാഹികളെയും വിവിധ ഘടകകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യുഡിഎഫ് നേതൃസമ്മേളനം മേയ് രണ്ടിന് , വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കോട്ടയത്ത് കോടിമത റോട്ടറി...

ബി എൻ ഐ  ‘റേഡിയൻസ് 2024’ ബിസിനസ് എക്സ്പോ മെയ് 3, 4 തീയതികളിൽ കോട്ടയം വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ 

ലോകത്തിലെ ഏറ്റവും വലിയ റഫെറൽ നെറ്റ്‌വർക്കിംഗ്  ഓർഗനൈസേഷൻ ആയ ബി എൻ ഐ  യുടെ കോട്ടയം പത്തനംതിട്ട യൂണിറ്റുകൾ നടത്തുന്ന അക്ഷര നഗരിയിലെ ആദ്യത്തെ ഏറ്റവും വലിയ ബിസിനസ് എക്സ്പോ റേഡിയൻസ് 2024...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics