തിരുവല്ല: തിരുവല്ല കോഴഞ്ചേരി റോഡിൽ മനയ്ക്കച്ചിറയ്ക്കും കറ്റോടിനും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ ഷട്ടറുകൾ തുരുമ്പ് പിടിച്ച് പ്രവർത്തനക്ഷമമല്ലാതായത് വെള്ളപ്പൊക്ക ഭീതി ഉയർത്തുന്നു. ശബരി മല സീസണിൽ ഏറെ തിരക്കുള്ള തിരക്കുള്ള റോഡിലാണ്...
പത്തനംതിട്ട: ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 424 പേര്‍. കോഴഞ്ചേരി താലൂക്കില്‍ അഞ്ചും, അടൂരില്‍ രണ്ടും തിരുവല്ലയില്‍ 10ഉം റാന്നിയില്‍ നാലും മല്ലപ്പള്ളിയില്‍ 10ഉം കോന്നിയില്‍ അഞ്ചും...
തിരുവല്ല: എനിക്ക് തന്നതെല്ലാം ഞാൻ ഭദ്രമായി തിരികെ നൽകിയിട്ടുണ്ട്. പ്രളയജലം ഒഴുകിയിറങ്ങിയ സ്ഥലങ്ങളിൽ വന്നടിഞ്ഞത് ടൺകണക്കിന് മാലിന്യം. തോടിന്റെ കരകളിലും ആറ്റിറമ്പിലും പാലങ്ങളിലും വന്നടിഞ്ഞിരിക്കുന്നത് ടൺകണക്കിന് മാലിന്യമാണ്. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന...
പത്തനംതിട്ട: മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നു. ജില്ലയിലെ നദികള്‍ അപകടനിലയില്‍ തുടരുകയാണ്. മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുന്നു. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. മല്ലപ്പള്ളിയില്‍ രാത്രി...