Obit

മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഏറ്റുമാനൂർ കൊച്ചുപാറപ്പുറത്ത് രാജപ്പൻ നായർ

ഏറ്റുമാനൂർ : കൊച്ചുപാറപ്പുറത്ത് രാജപ്പൻ നായർ ( മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ -78) നിര്യാതനായി. സംസ്‌കാരം നാളെ സെപ്റ്റംബർ 30 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ : പരേതയായ സാവിത്രിയമ്മ. മക്കൾ...

കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അമ്മഞ്ചേരി കടപ്പായിൽ പൗർണമിയിൽ ഡോ.കെ.ആർ ഹരിലാൽ

കോട്ടയം അമ്മഞ്ചേരി: കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അമ്മഞ്ചേരി കടപ്പായിൽ പൗർണമിയിൽ ഡോ.കെ.ആർ ഹരിലാൽ (90) നിര്യാതനായി. മെഡിക്കൽ കോളേജ് പതോളജി വിഭാഗം മേധാവിയും, രവീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനായിരുന്ന തിരുവനന്തപുരം പോങ്ങുംമൂട്...

വൈക്കംതലയാഴം കൂവം പുതുപ്പള്ളിൽ കെ . വാസുദേവൻ

വൈക്കംതലയാഴം കൂവം പുതുപ്പള്ളിൽ കെ . വാസുദേവൻ (102) നിര്യാതനായി.സംസ്ക്കാരം നാളെ സെപ്റ്റംബർ 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ പരേതയായ ചന്ദ്രമതി .മക്കൾ: സലിം സജ്ജാദ് , ജോതി, പോപ്പി (ഇൻഡ്യൻ...

പള്ളം തോട്ടുവായിൽ ടി ആർ രത്നമ്മ

പള്ളം തോട്ടുവായിൽ ടി ആർ രത്നമ്മ (93) നിര്യാതയായി.സംസ്ക്കാരം നാളെ സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് : പരേതനായ പി പ്രഭാകരൻ നായർ. മക്കൾ: ഹേമലത...

മലയാള മനോരമ വെമ്പള്ളി ഏജൻ്റ് പുല്ലുകാലായിൽ ചാണ്ടി എ ഡി (ബാബു)

വെമ്പള്ളി പുല്ലുകാലായിൽ ചാണ്ടി എ ഡി (ബാബു, ( മലയാള മനോരമ വെമ്പള്ളി ഏജൻ്റ് - 64) നിര്യാതനായി.സംസ്കാരം നാളെ സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics