മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഏറ്റുമാനൂർ കൊച്ചുപാറപ്പുറത്ത് രാജപ്പൻ നായർ

ഏറ്റുമാനൂർ : കൊച്ചുപാറപ്പുറത്ത് രാജപ്പൻ നായർ ( മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ -78) നിര്യാതനായി. സംസ്‌കാരം നാളെ സെപ്റ്റംബർ 30 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ : പരേതയായ സാവിത്രിയമ്മ. മക്കൾ : ശ്രീകല, ശ്രീലത, ശ്രീജ, രശ്മി. മരുമക്കൾ : സുനിൽകുമാർ, ജയകുമാർ, സന്തോഷ്‌കുമാർ, അനിൽകുമാർ.

Advertisements

Hot Topics

Related Articles