Obit
Obit
കടുവാക്കുളം പുത്തൻപറമ്പിൽ പി വി ലൈജു മോൻ
കടുവാക്കുളം പുത്തൻപറമ്പിൽ പി വി ലൈജു മോൻ(43) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ ആറ് ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സബിത( പുതുപ്പള്ളി) മക്കൾ ലക്ഷ്മി, മാളവിക.
Obit
കെ യു ഡബ്യു ജെ കോട്ടയം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രൻ ചീറോത്തിന്റെ ഭാര്യാപിതാവ് തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കൊച്ചു മഠത്തിൽ ടി.കെ. രാജഗോപാൽ
കെ യു ഡബ്യു ജെ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ബാലചന്ദ്രൻ ചീറോത്തിന്റെ ഭാര്യാപിതാവ് തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കൊച്ചു മഠത്തിൽ ടി.കെ. രാജഗോപാൽ (82) നിര്യാതനായി. സംസ്കാരം...
Obit
കോട്ടയം പാലമറ്റത്തിൽ പി ബി ഹരീഷ്
കോട്ടയം പാലമറ്റത്തിൽ ബ്രഹ്മമമോഹനൻ്റെയും അജിതകുമാരിയുടെയും മകൻ (54) പി.ബി ഹരീഷ് നിര്യാതനായി. ഭാര്യ: റ്റീസ് ഹരീഷ്. മക്കൾ:റിതികാ പി ഹരിഷ് ( ഐ സി ഐ സി ബാങ്ക് എറണാകുളം) , റിതിക്...
Obit
സംക്രാന്തി ഇടപ്പള്ളിക്കാലയിൽ സുബൈദ
കോട്ടയം സംക്രാന്തി ഇടപ്പള്ളിക്കാലയിൽ സുബൈദ (93) നിര്യാതയായി. ഭർത്താവ് : പരേതനായ അബ്‌ദുൾഖാദർ. മക്കൾ: അഷ്റഫ്, നസീർ, ഷാജി, നൗഷാദ്, ജാസ്മി, മനോജ്. മരുമക്കൾ: സെലീന, മെഹർ, സൽമത്ത്, റെജിന, ലത്തീഫ്, നിജാസ്....
Obit
ട്രാവൻകൂർ സിമന്റ്‌സ് മുൻ ഡെപ്യൂട്ടി മാനേജർ എ.വി. സോമരാജൻ നാട്ടകം കാക്കൂർ അറക്കൽ പറമ്പിൽ എ.വി സോമരാജൻ്റെ സംസ്കാരം നാളെ
ട്രാവൻകൂർ സിമന്റ്‌സ് മുൻ ഡെപ്യൂട്ടി മാനേജർ എ.വി. സോമരാജൻ നാട്ടകം കാക്കൂർ അറക്കൽ പറമ്പിൽ എ.വി സോമരാജൻ (76) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ നാല് വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

