Obit

മറിയപ്പള്ളി വടക്കേപ്പറമ്പിൽ ടി. എൻ ചന്ദ്രഭാനു

മറിയപ്പള്ളി വടക്കേപ്പറമ്പിൽ ടി. എൻ ചന്ദ്രഭാനു (79) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ മൂന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 11.30 ന് വീട്ടുവളപ്പിൽ.

ട്രാവൻകൂർ സിമന്റ്‌സ് മുൻ ഡെപ്യൂട്ടി മാനേജർ നാട്ടകം കാക്കൂർ അറക്കൽ പറമ്പിൽ എ.വി സോമരാജൻ

ട്രാവൻകൂർ സിമന്റ്‌സ് മുൻ ഡെപ്യൂട്ടി മാനേജർ എ.വി. സോമരാജൻ നാട്ടകം കാക്കൂർ അറക്കൽ പറമ്പിൽ എ.വി സോമരാജൻ (76) നിര്യാതനായി. സംസ്‌കാരം പിന്നീട്.

മാങ്ങാനം കളമ്പുകാട്ടുകുന്ന് ചിറക്കടവിൽ ആലീസ് ജോസഫ് (ആലീസ് )

മാങ്ങാനം കളമ്പുകാട്ടുകുന്ന് ചിറക്കടവിൽ ആലീസ് ജോസഫ് (ആലീസ് - 68 ) നിര്യാതയായി. പരേത പാറമ്പുഴ അല്ലി പ്പള്ളിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് സെപ്റ്റംബർ രണ്ട് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഒരു മണിക്ക്...

കൊല്ലാട് കോൺഗ്രസിന്റെ സജീവ നേതാവും ജനസേവകനുമായ ഡോ. ജോർജ് ഇട്ടിചെറിയ (കുഞ്ഞുമോൻ) അന്തരിച്ചു

കൊല്ലാട്: കൊല്ലാട് മേഖലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യ നേതാവും സാമൂഹിക പ്രവർത്തകനുമായ ഡോ. ജോർജ് ഇട്ടിചെറിയ (കുഞ്ഞുമോൻ) വിടവാങ്ങി. സംസ്കാരം 2025 സെപ്റ്റംബർ 3 ബുധനാഴ്ച നടക്കും.ആതുര സേവന രംഗത്ത് സാധാരണ...

വെള്ളൂർ ശാന്തിനഗർ ശോഭനാ മന്ദിരത്തിൽ കാവാലം ഗോപിനാഥ കുറുപ്പ്

വെള്ളൂർ ശാന്തിനഗർ ശോഭനാ മന്ദിരത്തിൽ കാവാലം ഗോപിനാഥ കുറുപ്പ് (95) നിര്യാതനായി. ഭാര്യ പരേതയായ സരോജിനിയമ്മ. മക്കൾ: ഗോപകുമാർ എൻ ജി , ശോഭന ഗോപാലകൃഷ്ണൻ, ജ്യോതിഷ് കുമാർ എൻ ജി. മരുമക്കൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics