Obit

തോട്ടയക്കാട് ഓലിക്കര തകിടിയിൽ ജോൺ ജോർജ് (കുഞ്ഞ്)

തോട്ടയക്കാട് ഓലിക്കര തകിടിയിൽ ജോൺ ജോർജ് (കുഞ്ഞ്- 76) നിര്യാതനായി. ഭൗതികദേഹം നാളെ ജൂലൈ 25 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിക്കും. സംസ്‌കാരം ജൂലൈ 26 ശനിയാഴ്ച രാവിലെ 10.30 ന്...

മാങ്ങാനം കല്ലുകുഴിയിൽ പി. ജോസഫ് ( ജോസഫ്)

മാങ്ങാനം കല്ലുകുഴിയിൽ പി. ജോസഫ് ( ജോസഫ് - 75) നിര്യാതനായി. മൃതദേഹം ജൂലൈ 25 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും സംസ്ക്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക്...

ഒളശ ചിറയിൽ തങ്കമ്മ

ഒളശ ചിറയിൽ തങ്കമ്മ (91) നിര്യാതയായി. പരേത കൊല്ലാട് മണവാളൻചേരിൽ കുടുംബാംഗം ആണ്. ഭർത്താവ് : പരേതനായ കുഞ്ഞൻ കൊച്ച്. മക്കൾ : ലീലാമ്മ (ചെങ്ങളം) , രാജമ്മ ( പരിപ്പ് )...

തിരുവഞ്ചൂർ നരിമറ്റത്തിൽ ശാന്തമ്മ

തിരുവഞ്ചൂർ നരിമറ്റത്തിൽ ശാന്തമ്മ (74) നിര്യാതയായി. പരേത ആർപ്പൂക്കര തോപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ജനാർദനൻ. മകൻ: പ്രേംജി. മരുമകൾ: സിന്ധു പ്രേംജി (ആർപ്പൂക്കര). സംസ്‌കാരം നാളെ ജൂലൈ 23 ബുധനാഴ്ച രാവിലെ 11...

വേളൂർ പാറപ്പാടം കോലത്തുപറമ്പിൽ സരസ്വതി അമ്മാൾ

വേളൂർ പാറപ്പാടം കോലത്തുപറമ്പിൽ സരസ്വതി അമ്മാൾ (74) നിര്യാതയായി. ഭർത്താവ് : മണിയൻ ചെട്ടിയാർ. മകൻ : അജി ചെട്ടിയാർ മരുമകൾ: ശ്രീലേഖ (മുഹമ്മ ). സംസ്കാരം നാളെ ജൂലൈ 23 ബുധനാഴ്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics