Obit

വെള്ളുത്തുരുത്തി കണിയാംപറമ്പിൽ സി എസ് പ്രസാദ്

വെള്ളുത്തുരുത്തി കണിയാംപറമ്പിൽ സി എസ് പ്രസാദ് (53) നിര്യാതനായി. സംസ്കാരം ജൂലൈ മൂന്ന് വ്യാഴാഴ്ച രാവിലെ 10.30 ന് വെള്ളുത്തുരുത്തി എസ് എൻ ഡി പി ശ്മശാനത്തിൽ.

ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ കൊല്ലാട് മഠത്തിൽ സഞ്ജുമോൻ എം.രാജ്

കൊല്ലാട് മഠത്തിൽ സഞ്ജുമോൻ എം.രാജ് (ഇന്ത്യൻ കോഫി ഹൗസ് കോട്ടയം - 43) നിര്യാതനായി. കളത്തിൽക്കടവ് മഠത്തിൽകുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് ജൂലൈ രണ്ട് ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ- മനു...

വെള്ളൂർ തോന്നല്ലൂർമലയാറ്റിപറമ്പിൽ മാധവി

വെള്ളൂർ തോന്നല്ലൂർമലയാറ്റിപറമ്പിൽ മാധവി (82 ) നിര്യാതയായി.സംസ്കാരം നാളെ ജൂലൈ രണ്ട് ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് എടക്കാട്ടുവയൽ പൊതു സ്മശാനത്തിൽ. ഭർത്താവ് : പരേതനായ കുഞ്ഞുകുഞ്ഞ്. മക്കൾ: പി.കെ.രാജൻ(കെ ആർ എൽ കൺസ്ട്രഷൻവർക്കേഴ്സ്...

വൈക്കം ആറാട്ടുകുളങ്ങര വെടിപ്പുരയ്ക്കൽ വീട്ടിൽ ശങ്കരപ്പിള്ള

വൈക്കം ആറാട്ടുകുളങ്ങര വെടിപ്പുരയ്ക്കൽ വീട്ടിൽ ശങ്കരപ്പിള്ള (75) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ രണ്ട് ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഹോദരങ്ങൾ: ശാന്തമ്മ, ലക്ഷ്മിക്കുട്ടി, രാധാകൃഷ്ണൻ, രമണി.

തിരുവഞ്ചൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പരേതനായ തലാപ്പിൽ ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ

തിരുവഞ്ചൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പരേതനായ തലാപ്പിൽ ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. കോട്ടയം കുറ്റിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ശാന്തകുമാരി, ശശികുമാർ (മുൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics