Obit

തോട്ടയ്ക്കാട് 1518 ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം സെക്രട്ടറി തോട്ടയ്ക്കാട് സന്ധ്യാ സദനം അനുഷ്മ സന്തോഷ്

തോട്ടയ്ക്കാട് 1518 ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം സെക്രട്ടറി തോട്ടയ്ക്കാട് സന്ധ്യാ സദനം അനുഷ്മ സന്തോഷ് നിര്യാതയായി. വിദേശത്ത് വച്ചാണ് ഇവർ മരിച്ചത്. സംസ്കാരം പിന്നീട്.

മാങ്ങാനം റൂബിനഗർ മല്ലികാനിവാസിൽ സി.എ രാഘവൻ

മാങ്ങാനം റൂബിനഗർ മല്ലികാനിവാസിൽ സി.എ രാഘവൻ (റിട്ട.റബർ ബോർഡ് ടാപ്പിംങ് ട്രെയിനിംങ് ഓഫിസർ - 70) മംഗലാപുരത്ത് നിര്യാതനായി. മാങ്ങാനം ചുളകുന്നേൽ ആന്റണിയുടെയും തങ്കമ്മയുടെയും മകനാണ്. സംസ്‌കാരം ജൂൺ 26 വ്യാഴാഴ്ച ഉച്ചയ്ക്ക്...

ഇടക്കൊച്ചി പാമ്പായിമൂലനടുവിലത്തറ ത്രേസ്യ ജോർജ്

ഇടക്കൊച്ചി പാമ്പായിമൂലനടുവിലത്തറ ത്രേസ്യ ജോർജ് (95) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 25 ബുധനാഴ്ച രാവിലെ 11 ന് പാമ്പായിമൂല സെന്റ് മേരീസ്‌ പള്ളിയിൽ. ഭർത്താവ്: പരേതനായ നടുവിലത്തറ ജോർജ്. മക്കൾ :...

തിരുവനന്തപുരം വെങ്ങാനൂർ ചാവടിനട രാജരാജീവ് സദനത്തിൽ എൻ. ശേഖരൻ

തിരുവനന്തപുരം വെങ്ങാനൂർ ചാവടിനട രാജരാജീവ് സദനത്തിൽ എൻ. ശേഖരൻ (86) നിര്യാതനായി. സംസ്കാരം ജൂൺ 25 ബുധനാഴ്ച രാവിലെ 9 30ന് ശാന്തി കവാടത്തിൽ. ഭാര്യമാർ : പരേതയായ പി. ലീല ,...

കോട്ടയം മമ്പലത്ത് സുജാത തങ്കച്ചൻ

കോട്ടയം മമ്പലത്ത് സുജാത തങ്കച്ചൻ (69) നിര്യാതയായി. സംസ്‌കാരം ജൂൺ 25 ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics