Obit

വൈക്കം ചെമ്മനത്തുകര പടന്നപ്പുറത്ത് മനുകുര്യൻ

വൈക്കം ചെമ്മനത്തുകര പടന്നപ്പുറത്ത് കുര്യൻ്റെ മകൻ മനുകുര്യൻ(33) നിര്യാതനായി. സംസ്കാരം ഇന്ന് മെയ് 3 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പളളിയിൽ. ഭാര്യ:റിൻസി . മക്കൾ: ആദുമനു, എബൻമനു. മാതാവ്:...

വൈക്കം ടിവിപുരം കൊറ്റാപറമ്പിൽ (തത്തംതറ)

വൈക്കം ടിവിപുരം കൊറ്റാപറമ്പിൽ (തത്തംതറ) മാർഗരറ്റ് ആന്റണി(മേബിൾ - 60) നിര്യാതയായി. സംസ്‌കാരം മെയ് നാല് ഞായറാഴ്ച രാവിലെ 10ന് ടിവിപുരം തിരുഹൃദയ ദേവാലയത്തിൽ .പരേത ചേർത്തല തുറവൂർ മരത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്...

കുഴിമറ്റം പരമാനന്ദാലയത്തിൽ കെ പി ചന്ദ്രമതിയമ്മ

കുഴിമറ്റം പരമാനന്ദാലയത്തിൽ കെ പി ചന്ദ്രമതിയമ്മ (ചേച്ചിയമ്മ - 81 ) നിര്യാതയായി. കുഴിമറ്റം കളത്തിപ്പറമ്പിൽ കുടുംബാംഗമാണ് . ഭർത്താവ്:എ ആർ പരമേശ്വരൻനായർ . മക്കൾ: മിനി നായർ (യു എസ് )...

കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ പ്രവർത്തകൻ വൈക്കം പടന്നപ്പുറത്ത് മനു കുര്യൻ

കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ പ്രവർത്തകൻ വൈക്കം പടന്നപ്പുറത്ത് മനു കുര്യൻ (33 ) നിര്യാതനായി. ക്യാൻസർ ബാധ്യതനായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് മനുവിന്റെ കുടുംബം ശ സംസ്കാര...

ട്രാവൻകൂർ സിമെന്റ്സ് വർഷോപ്പ് മുൻ ഫോർമാൻ നാട്ടകം മുച്ചന്തിക്കൽ ആർ അനുറിൻ

കോട്ടയം നാട്ടകം മുച്ചന്തിക്കൽ ആർ അനുറിൻ (ട്രാവൻകൂർ സിമെന്റ്സ് വർഷോപ്പ് മുൻ ഫോർമാൻ - 62) നിര്യാതനായി സംസ്കാരം മെയ് രണ്ട് വെള്ളിയാഴ്ച 4 മണിക്ക്.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics