Obit

തിരുവാർപ്പ് പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി)

തിരുവാർപ്പ് പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി - 68) നിര്യാതനായി.സംസ്കാരം ഇന്ന് ഫെബ്രുവരി 10 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ഒളശ്ശ സെന്റ്.മാർക്സ് സി.എസ്. ഐ പള്ളിയിൽ . ഭാര്യ : ശോശാമ്മ...

വൈക്കം കിഴക്കേ നട ഷി നിവാസിൽ അല്ലി ജനാർദ്ദനൻ

വൈക്കം കിഴക്കേ നട ഷി നിവാസിൽ അല്ലി ജനാർദ്ദനൻ (റിട്ട. അദ്ധ്യാപിക - 84). നിര്യാതയായി. ഭർത്താവ് : പരേതനായ കെ കെ ജനാർദ്ദനൻ. മകൾ - ഷീല . മരുമകൻ -...

കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് പൊന്നപ്പൻ (പൊന്നുച്ചായി)

കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് പൊന്നപ്പൻ (പൊന്നുച്ചായി- 84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.

മുതിർന്ന പത്രപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ വി.ടി. ഷാഹുൽ ഹമീദ്

തൃക്കരിപ്പൂർ:മുതിർന്ന പത്രപ്രവർത്തകനും, മുസ്ലിം ലീഗ് നേതാവുമായ വി.ടി. ഷാഹുൽ ഹമീദ് (74) ഉടുമ്പുന്തലപുനത്തിലുള്ള മകളുടെ വസതിയിൽ ഇന്ന് വൈകിട്ട് 6.30 മണിയോടെ മരണപ്പെട്ടു1970 മുതൽ" ചന്ദ്രികയിലൂടെയാണ് പത്രപ്രവർത്തനം തുടങ്ങിയത് നീണ്ട അമ്പത്തിനാല് വർഷവും...

തലയോലപ്പറമ്പ് കുറ്റിപാലക്കൽ ജമീല

തലയോലപ്പറമ്പ് കുറ്റിപാലക്കൽ ജമീല (67) നിര്യാതയായി.ഖബറടക്കം നടത്തി. ഭർത്താവ് : പരേതനായ സുലൈമാൻ. മക്കൾ:സുധീർ , സെമീർ,മരുമകൾ:രഹന
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics