Obit

ചാന്നാനിക്കാട് ആത്തറയിൽ ഭവാനി കേശവൻ

ചാന്നാനി ക്കാട് ആത്തറയിൽ ഭവാനി കേശവൻ (81) നിര്യാതയായി. സംസ്ക്കാരം നാളെ മാർച്ച് 28 ശനിയാഴ്ച രണ്ടിന് ചന്നാനിക്കാട് വായനശാല യ്ക്ക് സമീപം പരേതയായ കുഞ്ഞമ്മ ശ്രീധരന്റെ വസതിയിൽ. ഭർത്താവ് : പരേതനായ...

വൈക്കം ചെമ്മനത്തുകര മുതിരപ്പറമ്പിൽ (കരിപ്പയിൽ) മാധവി

വൈക്കം ചെമ്മനത്തുകര മുതിരപ്പറമ്പിൽ (കരിപ്പയിൽ) മാധവി (99) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശ്രീധരൻ. മക്കൾ: വിജയമ്മ , ഉഷാകുമാരി,ഷീല, ഷാജി,പരേതനായ...

നാട്ടകം പാലാപ്പറമ്പിൽ ജയപ്രകാശ്(അമ്മു)

നാട്ടകം പാലാപ്പറമ്പിൽ ജയപ്രകാശ്(അമ്മു - 64) നിര്യാതനായി. സംസ്കാരം നടത്തി.

തിരുവല്ല കാവുംഭാഗം, കിഴക്കുംമുറി, കൊട്ടുവിരുത്തിൽ, കെ. എം തോമസ് ( ജോർജുകുട്ടി)

തിരുവല്ല കാവുംഭാഗം, കിഴക്കുംമുറി, കൊട്ടുവിരുത്തിൽ, കെ. എം തോമസ് ( ജോർജുകുട്ടി - 75) നിര്യാതനായി. സംസ്കാരം മാർച്ച് 31 ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് യാക്കോബായ...

നാലുന്നാക്കൽ വാഴക്കാലായിൽ കടുവാക്കുഴി കെ.എം. എബ്രഹാം (അച്ചൻകുഞ്ഞ്)

നാലുന്നാക്കൽ വാഴക്കാലായിൽ കടുവാക്കുഴി കെ.എം. എബ്രഹാം (അച്ചൻകുഞ്ഞ് - 70) നിര്യാതനായി. മൃതദേഹം ഇന്ന് മാർച്ച് 27 വെള്ളിയാഴ്ച അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ മാർച്ച് 28 ശനിയാഴ്ച രാവിലെ 10.30-ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics