Obit
Obit
മാങ്ങാനം നടപ്പള്ളിക്കുഴിയിൽ സഞ്ജേഷ്
മാങ്ങാനം നടപ്പള്ളിക്കുഴിയിൽ സഞ്ജേഷ് (39) നിര്യാതനായി. സംസ്കാരം നാളെ മെയ് 27 ചൊവ്വാഴ്ച രാവിലെ 11 ന് മാങ്ങാനം ചിലമ്പറക്കുന്ന് ശ്മശാനത്തിൽ. കേബിൾ ടി വി കളക്ഷൻ സ്റ്റാഫ് ആയിരുന്നു. മാതാവ്...
Obit
വൈക്കം തെക്കേനട പുതുശേരിച്ചിറയിൽ കൃഷ്ണൻകുട്ടി
വൈക്കം തെക്കേനട പുതുശേരിച്ചിറയിൽ കൃഷ്ണൻകുട്ടി (84) നിര്യാതയായി.സംസ്കാരം നാളെ മെയ് 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽഭാര്യ: പരേതയായ ശാന്ത. മക്കൾ: ഹരിദാസ്, ഷാജി, മിനി, നിഷ. മരുമക്കൾ: സന്തോഷ്, ബാലകൃഷ്ണൻ.
Obit
മൂലവട്ടം നിരവത്തു വേലമ്പറമ്പിൽ വി.പി.ഭാസ്കരൻ
മൂലവട്ടം നിരവത്തു വേലമ്പറമ്പിൽ വി.പി.ഭാസ്കരൻ(90)നിര്യാതനായി. സംസ്കാരം ഇന്ന് മെയ് 25 ഞായറാഴ്ച 3:00ന് വീട്ടുവളപ്പിൽ.മകൻ:റിനോ. എൻ ബി. മരുമകൾ:ആശ(എറണാകുളം). ഭാര്യ:പരേതയായ കുഞ്ഞുമോൾ (കോതാടിയിൽ, കാഞ്ഞിരം).
Obit
നെല്ലിക്കൽ വെട്ടത്തുപതിയിൽ ഗോപി രാജൻ (രാജു
നെല്ലിക്കൽ വെട്ടത്തുപതിയിൽ ഗോപി രാജൻ (രാജു -64) നിര്യാതനായി. സംസ്‌ക്കാരം മെയ് 24 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മണിക്ക് മുട്ടമ്പലം സ്മശാ നത്തിൽ
Obit
നാട്ടകം സ്‌കൂളിലെ മുൻ അധ്യാപിക സി.എ സാറാമ്മ
നാട്ടകം സ്‌കൂളിലെ മുൻ അധ്യാപിക സി.എ സാറാമ്മ നിര്യാതയായി. മൃതദേഹം നാളെ മെയ് 24 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് പള്ളം ബോർമ്മക്കവലക്കു സമീപമുള്ള ഭവനത്തിൽ എത്തിക്കുന്നതും, ഞായറാഴ്ച ഉച്ചക്ക് 12മണിക്കു ഭവനത്തിൽ...