Obit

ആർ എസ് എസ് കോട്ടയം ഖണ്ഡ് ബൗദ്ധിക്ക് പ്രമുഖ് ബിജു സി ടിയുടെ പിതാവ് മൂലവട്ടം കുന്നത്തൂർ വീട്ടിൽ റ്റി.പ്പി. തങ്കപ്പൻ

മൂലവട്ടം കുന്നത്തൂർ വീട്ടിൽ റ്റി.പ്പി. തങ്കപ്പൻ (86) നിര്യാതയായി. ഭാര്യ ലീല തങ്കപ്പൻ ഭരണങ്ങാനം ആലയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: സിജി തങ്കപ്പൻ, ബിജു സി ടി (രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം ഖണ്ഡ് ബൗദ്ധിക്ക്...

പൂവൻതുരുത്ത് ഇരമത്ത് വടക്കേതിൽ വീട്ടിൽ വിജയകുമാർ

പൂവൻതുരുത്ത് ഇരമത്ത് വടക്കേതിൽ വീട്ടിൽ വിജയകുമാർ(62) നിര്യാതനായി. സംസ്കാരം ഇന്ന് മെയ് 21 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ, കോമളം ഈരിയിൽ ചിറത്തറ വീട്ടിൽ കുടുംബാംഗം.

പുരയിട ത്തിലെ കൃഷിപ്പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

തലയോലപ്പറമ്പ്: പുരയിട ത്തിലെ കൃഷിപ്പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. മിഠായിക്കുന്നം വൈപ്പേൽ അസീസാ(70) ണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ബന്ധുക്കൾ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

വൈക്കം ആറാട്ടുകുളങ്ങരവെളുത്തേടത്തുപറമ്പിൽചന്ദ്രശേഖരൻ പിള്ള

വൈക്കം ആറാട്ടുകുളങ്ങരവെളുത്തേടത്തുപറമ്പിൽചന്ദ്രശേഖരൻ പിള്ള (റിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥൻ - 64) നിര്യാതയായി. സംസ്കാരം നാളെ മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആറാട്ടുകുളങ്ങരയിലെ വസതിയിൽ. ഭാര്യ:ലീല. മക്കൾ:സി.ശ്രീലക്ഷ്മി, സി. ജയലക്ഷ്മി. മരുമകൻ:സജിൽ

പള്ളം തുണ്ടിയിൽ സാവിത്രിയമ്മ

പള്ളം തുണ്ടിയിൽ സാവിത്രിയമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ മെയ് 20 ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ നായർ. മക്കൾ: കുമാരിലത, പത്മകുമാരി, പ്രസന്നകുമാരി, ബിന്ദു സുനിൽ, സന്തോഷ്‌കുമാർ. മരുമക്കൾ:...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics