പള്ളം തുണ്ടിയിൽ സാവിത്രിയമ്മ

പള്ളം തുണ്ടിയിൽ സാവിത്രിയമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ മെയ് 20 ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ നായർ. മക്കൾ: കുമാരിലത, പത്മകുമാരി, പ്രസന്നകുമാരി, ബിന്ദു സുനിൽ, സന്തോഷ്‌കുമാർ. മരുമക്കൾ: എം.ജി ശ്രീകുമാർ (അഡീഷണൽ എസ്. ഐ ഓഫ് പൊലീസ്), മധു ആർ.നായർ (എക്‌സ് സർവീസ്), സുനിൽകുമാർ (കുവൈറ്റ്), ആശ സന്തോഷ് (തിരുവനന്തപുരം).

Advertisements

Hot Topics

Related Articles