HomeNews

News

മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള സംവരണം തുടരും ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ; സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി

തിരുവനന്തപുരം : സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേരള സർക്കാർ. സർക്കാരിന്റെ നേതൃത്വത്തിൽ മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള സംവരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിലവിലെ സംവരണം അട്ടിമറിക്കുകയല്ല ചെയ്യുന്നത്. നിലവിലെ...

ശബരിമല ആചാര ലംഘനശ്രമങ്ങള്‍ അയ്യപ്പഭക്തരെ അണിനിര്‍ത്തി ചെറുത്ത് തോല്പിക്കുമെന്ന് ഹിന്ദു ഐക്യവേദി

കോഴഞ്ചേരി : ശബരിമല ആചാരലംഘനം അവസാനിപ്പിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, അരവണ ശര്‍ക്കര കരാര്‍ റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി കളക്ടറേറ്റ് പടിക്കല്‍ നടത്തിയ അയ്യപ്പഭക്ത ധര്‍ണയും നാമജപ യജ്ഞവും...

കൂരോപ്പട പഞ്ചായത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം ; കൂടുതൽ വിവരങ്ങൾ അറിയാം

കൂരോപ്പട : കൂരോപ്പട ഗ്രാമപഞ്ചായത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യും. തിങ്കളാഴ്ച രാവിലെ 10.30ന് കാർഷിക കർമസേന ഓഫിസിൽ ശീതകാല പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌...

കേരളാ സ്റ്റേറ്റ് റൂട്രോണിക്‌സ് കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു ; കൂടുതൽ വിവരങ്ങൾ അറിയാം

പള്ളിക്കത്തോട് : കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടത്തുന്ന പിജിഡിസിഎ, ഡിസിഎ, അക്കൗണ്ടിംഗ് (ജിസ്ടി),ഡാറ്റാ എൻട്രി, സിടിടിസി, ഡിടിപി, ടാലി തുടങ്ങിയ വിവിധ കാലയളവിലുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ് സി ,എസ് ടി...

കൊവിഡ് സാഹചര്യം വിലയിരുത്തല്‍ ; ഇന്ന് നിര്‍ണായക ഉന്നതതലയോഗം ; തിയേറ്ററുകളിൽ കാണികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചയായേക്കും

തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.സ്‌കൂളുകള്‍ തുറന്ന ശേഷമുള്ള കൊവിഡ് വ്യാപന സാഹചര്യം ഉള്‍പ്പെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.