HomeNews

News

കറുത്തവര്‍ക്കും പുറമ്പോക്കുകാര്‍ക്കും സ്‌റ്റേഷനില്‍ പ്രവേശനമില്ല; സി.ഐ.ടി.യു നേതാവിനെ തൊലിയുടെ നിറം പറഞ്ഞ് ആക്ഷേപിച്ചു; പുനലൂരില്‍ സി.പി.എമ്മുകാര്‍ സി.ഐയെ ഉപരോധിച്ചു

പുനലൂര്‍: സി.ഐ.ടി.യു നേതാവിനെ തൊലിയുടെ നിറം പറഞ്ഞ് അധിച്ചെന്നാരോപിച്ച് സി.പി.എമ്മുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ നോട്ടീസ് പതിച്ച് സി.ഐയെ ഉപരോധിച്ചു. തെന്മല സ്‌റ്റേഷനിലാണ് സംഭവം.ആര്യങ്കാവിലെ സി.ഐ.ടി.യു നേതാവ് ഇരുളന്‍കാട് സ്വദേശി രസികുമാറിനെയാണ് സ്‌റ്റേഷന്‍ ഓഫിസര്‍...

സുക്കറണ്ണന്റെ ഫലം, ധനനഷ്ടവും മാനഹാനിയും; മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പേജില്‍ മലയാളികളുടെ പൊങ്കാല; വിശദീകരണക്കുറിപ്പിന് താഴെ പ്രതിഷേധമിരമ്പുന്നു

ന്യൂഡല്‍ഹി: ഇന്നലെ രാത്രി ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയതോടെ മേധവിയായ സക്കര്‍ ബര്‍ഗിന് സാമ്പത്തിക നഷ്ടത്തിന് പുറമേ മലയാളികളുടെ വക പൊങ്കാല. സംഭവത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ സക്കര്‍...

പത്തനംതിട്ടയില്‍ സൂരജ് നയിക്കും; ശക്തമായ പ്രവര്‍ത്തനത്തിന് കരുത്തരായ പോരാളികളുമായി ബിജെപി; പുതിയ ഭാരവാഹികളെ പരിചയപ്പെടാം

പത്തനംതിട്ട: ബി.ജെ.പിയില്‍ വന്‍ അഴിച്ചു പണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റിയ ബി.ജെ.പി ഭാരവാഹികളിലും മാറ്റം വരുത്തി ശക്തമായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി.എ സൂരജിനെ നിയമിച്ചു. നിലവിലുള്ള...

സുരേന്ദ്രന്‍ തുടരും; കോണ്‍ഗ്രസില്‍ നിന്നെത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറി; നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍; അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി; ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. കെ. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും. എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. കോണഗ്രസില്‍നിന്ന് എത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറിയാകും....

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിന്‍ ലാലിനെ നിയമിച്ചു

കോട്ടയം: യുവമോര്‍ച്ച കോട്ടയം ജില്ല പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ലിജിന്‍ നിലവില്‍ ബിജെപി ജില്ലാ ജന.സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.