HomeNews
News
Kottayam
കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്കു പരുക്കേറ്റു
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ വെള്ളിലാപ്പള്ളി സ്വദേശി കെ.എസ്.രാജുവിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാഗത്ത് വച്ച് ഉച്ചകഴിഞ്ഞായിരുന്നു അപകടം.
Obit
മാങ്ങാനം പാലത്താറ്റിൽ പി വി ഷൈലജൻ
മാങ്ങാനം പാലത്താറ്റിൽ പി വി ഷൈലജൻ (62) നിര്യാതനായി. മാങ്ങാനം എസ് എൻ ഡി പി ശാഖായോഗം മുൻ സെക്രട്ടറിയായിരുന്നു. സംസ്‌കാരം നാളെ ജൂലൈ 22 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Obit
മൂലവട്ടം കുറ്റിവേലിൽവൈദ്യശാലമഠത്തിൽ അനസൂയ സുകുമാരൻ
മൂലവട്ടം കുറ്റിവേലിൽവൈദ്യശാലമഠത്തിൽ അനസൂയ സുകുമാരൻ (85) നിര്യാതയായി. സംസ്ക്കാരം നാളെ ജൂലൈ 22 ബുധനാഴ്ച രാവിലെ 11 മണിക്ക് മകൻ മൂലവട്ടം കുറ്റിവേലിൽ സാജുവിൻ്റെ വസതിയിൽ.
Obit
മൂലേടം സുൽഫി മൻസിൽ ഫാത്തിമ ബീവി
മൂലേടം സുൽഫി മൻസിൽ ഫാത്തിമ ബീവി (73) നിര്യാതയായി. ഖബറടക്കം നാളെ ജൂലൈ 22 ബുധനാഴ്ച കോട്ടയം പുത്തപള്ളി ജുമാ മുസ്ജിദിൽ 12 മണിക്ക്. ഭർത്താവ് : പരേതനായ മൊയ്തീൻ കുഞ്ഞ്.മക്കൾ :സുൽഫി,...

