HomeNews

News

ദൗത്യത്തിൽ അപ്രതീക്ഷിത പ്രതിസന്ധി; സ്പെഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി; ഉപഗ്രഹങ്ങൾ സുരക്ഷിതം

ബെംഗളൂരു: സ്പെഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി. ദൗത്യത്തിൽ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് നാളെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരൽ മാറ്റിവെച്ചത്. നാളത്തെ ഡോക്കിങ് പരീക്ഷണവും മാറ്റിവെയ്ക്കുകയാണെന്നും ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ...

താലിബാനുമായി ആദ്യമായി ഉന്നത തല ചർച്ച നടത്തി ഇന്ത്യ; വിവിധ മേഖലകളിൽ സഹകരിക്കും

ദില്ലി: താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ തുറന്ന ചർച്ച നടത്തി ഇന്ത്യ. താലിബാൻ ആക്ടിംഗ് വിദേശ കാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാൻ പ്രതിനിധിയെ കണ്ടത്....

മഹാരാഷ്ട്രയിൽ നിന്നു വന്ന ലോറിയിൽ നിന്ന് നൈട്രജൻ വാതകച്ചോർച്ച; 49980 രൂപ പിഴയടപ്പിച്ച് എംവിഡി

ചേർത്തല: നൈട്രജൻ വാതകം കയറ്റി വന്ന ലോറിയിൽ നിന്നും വാതകം ചോർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക്...

എസ് എച്ച് മൗണ്ട് കുറവൻ തൊട്ടിയിൽ വീട്ടിൽ ഷിബു ജനാർദ്ദനൻ ( പ്രസന്നൻ)

എസ് എച്ച് മൗണ്ട് കുറവൻ തൊട്ടിയിൽ വീട്ടിൽ ഷിബു ജനാർദ്ദനൻ ( പ്രസന്നൻ 55) നിര്യാതനായി. സംസ്കാരം നാളെ ജനുവരി ഒൻപത് വ്യാഴാഴ്ച വൈകിട്ട് 03-30 ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ...

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ സന്ദേശ ജാഥ : സംഘാടക സമിതി യോഗം ചേർന്നു

കോട്ടയം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു നയിക്കുന്ന സംസ്ഥാന ജാഥ കോട്ടയത്ത് ജനുവരി 22 ന് കോട്ടയത്ത് എത്തും. വ്യാപാര സംരക്ഷണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics