HomeNews
News
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 7:30...
General News
കേരളത്തിന് മുകളിലൂടെ പറന്ന് സുനിത വില്യംസും ടീമും; ബഹിരാകാശ നിലയം കേരളത്തിനു മുകളിൽ എത്തിയത് 7.21 നും 7.28 നും ഇടയിൽ
തിരുവനന്തപുരം: കേരളത്തിന് മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പറന്നു. ഇന്ന് രാത്രി 7.21 നും 7.28 നും ഇടയിലാണ് കേരളത്തിൻ്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിച്ചത്. നിരവധിപ്പേർ നിലയം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ...
General News
കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ് 9 വയസുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടര്‍ന്ന് കാണാതായ...
General
“എച്ച്എംപി പുതിയ വൈറസോ മഹാമാരിയോ അല്ല; അനാവശ്യഭീതി പരത്തരുത്”; ഐഎംഎ
കൊച്ചി: എച്ച്എംപി പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐഎംഎ കൊച്ചി അറിയിച്ചു. പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ...
Obit
നെല്ലിക്കൽ കിളപ്പറമ്പിൽ ശശി
നെല്ലിക്കൽ കിളപ്പറമ്പിൽ ശശി നിര്യാതനായി. സംസ്കാരം നാളെ ജനുവരി എട്ട് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം പന്നിമറ്റത്തുള്ള കുടുംബ വിട്ടിൽ.

