HomeNews
News
General News
പാന്റിന്റെയും ചുരിദാറിന്റെയും മുകളില്‍ മുണ്ട് ധരിപ്പിക്കുന്നത് ഈശ്വരനെ പറ്റിക്കുന്ന പരിപാടി : ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു
തിരുവനന്തപുരം: ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വസ്ത്രധാരണ വിവാദം ഹിന്ദു സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയ പ്രശ്നമല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു.ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിച്ചോ ധരിക്കാതെ കയറുന്നതൊന്നും ഹിന്ദുക്കളെ സംബന്ധിച്ച...
Local
ചക്കുളത്ത് കാവിൽ ഇനി പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാം
തിരുവല്ല:ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുരുഷൻമാർക്ക് മേല്‍വസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്ത്രധാരണം സ്വകാര്യതയാണ്. മാന്യത പുലർത്തണമെന്നേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവർ എന്നും അനാചാരങ്ങള്‍ക്ക് എതിരാണ്....
Kottayam
തമിഴ് നടൻ അജിത്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : അപകടം കാർ റേസിങിന് ഇടയിൽ
ചെന്നൈ : തമിഴ് നടൻ അജിത്ത് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം...
Crime
ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു: കേസെടുത്തത് ഹണി റോസിൻ്റെ പരാതിയിൽ
കൊച്ചി : നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ സെൻട്രൽ പൊലീസ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4)...
General News
എൻ്റെ അപ്പയെ വീണ്ടും അനുകരിക്കണം : ഉമ്മൻ ചാണ്ടിയെ അനുകരിക്കരിക്കില്ലന്ന പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയം നസീറിനെ കണ്ട് ചാണ്ടി ഉമ്മൻ
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കോട്ടയത്ത് വച്ച് നടന്ന ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന സിനിമയുടെ സ്വിച്ചോണ്‍ കർമത്തിനിടെ ചാണ്ടി...

