HomeNews
News
General News
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ തയ്യാറാക്കിയ നാലു മരണക്കുറിപ്പുകൾ പുറത്ത്; കെ. സുധാകരനുളള പ്രത്യേക കത്തിൽ പണം വാങ്ങിയ നേതാക്കളുടെ പേരുകളും
കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയത്....
General News
ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം
ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ...
Crime
പെരിയ ഇരട്ടകൊലക്കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി നാല് പ്രതികള്‍
കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ,...
News
മകരവിളക്ക്; ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം ആറ് ലക്ഷം കടന്നു
പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിന്‍റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. കൂടുതല്‍ പേർ ദർശനം നടത്തിയത് ഡിസംബർ 31നാണ്. ഒരു ലക്ഷത്തി അഞ്ഞൂറോളം പേർ ദർശനം നടത്തി. മകര...
News
കോഴിക്കോട് ക്രഷറില്‍ നിന്ന് കല്ല് തെറിച്ചു വീണു; ഗർഭിണിക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാലില്ലാപുഴയില്‍ ക്രഷറില്‍ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണില്‍ ഫർബിനക്കാണ് പരിക്കേറ്റത്. വീട്ടിലെ മുറിയില്‍ കിടക്കുകയായിരുന്നു ഫർബിന.ക്രഷറില്‍ നിന്ന് തെറിച്ചു...

