HomeNews
News
Obit
കോട്ടയം പറമ്പുകര മഠത്തിപ്പറമ്പിലായ മരവത്ത് ഭാര്യ ശോശാമ്മ മാത്യു
കോട്ടയം പറമ്പുകര മഠത്തിപ്പറമ്പിലായ മരവത്ത് ഭാര്യ ശോശാമ്മ മാത്യു (92) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു ഉതുപ്പ്. സംസ്‌കാര ശുശ്രൂഷ ജനുവരി ഏഴ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന്...
Local
തോട്ടഭാഗത്തെ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് : സ്ഥാപന നടത്തിപ്പ് കാരിയായ പുറമറ്റം സ്വദേശിനി അറസ്റ്റിൽ
തിരുവല്ല :സംസ്ഥാന ലോട്ടറി ഉപയോഗിച്ച് അനധികൃത ഇടപാടും ഫലനിര്‍ണയവും നടത്തിയതിന് കഴിഞ്ഞ ദിവസം പിടിയിലായ പത്തനംതിട്ടയിലെ ഏജന്‍സി ഉടമയുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് തുരുത്തിക്കാട് ഇലവുങ്കല്‍ പാഴൂര്‍ വീട്ടില്‍...
General News
മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു; ലോട്ടറി വിൽപ്പനക്കാരനു ദാരുണാന്ത്യം
ഇടുക്കി: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പിൽ അൻസാർ (46) ആണ് മരിച്ചത്. ആലപ്പുഴ വാരനാട് വെളിയിൽ രഹ്ന ദിനേഷിന്...
General News
ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമം; പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തില്‍ എംഎല്‍എ പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പി വി അൻവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞയാഴ്ച...
General News
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം: പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം
നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂർ പൊലീസ് അറസ്റ്റ്...

