HomeNews

News

പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു; ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. ആറ് പ്രതികള്‍ ഇറങ്ങിയതിന്...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം : പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി; സർക്കാരിന് റിപ്പോർട്ട് നല്‍കും

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി സർക്കാരിന് റിപ്പോർട്ട് നല്‍കും. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങള്‍ ലഭിക്കാൻ കാരണമെന്ന്...

കോളേജില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം: ഒരു വിദ്യാർത്ഥിയ്ക്ക് കാഴ്ച നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം. ആക്രമണത്തില്‍ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു.ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്. ചെങ്കോട്ടുകോണം സ്വദേശി അല്‍ അമീനാണ് ക്രൂരമർദനമേറ്റത്....

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ. എസ്. ടി എ) ബിനു എബ്രഹാം വിരമിക്കുന്നു 

കോട്ടയം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ. എസ്. ടി എ)കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവും എഫ്. എസ്.ഇ.ടി.ഒ.കോട്ടയം ജില്ലാ പ്രസിഡൻ്റുമായിരുന്ന ബിനു എബ്രഹാം സർവ്വീസിൽ നിന്ന് മെയ് 31...

നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ അന്തർധാര ഉണ്ടാക്കി : വ്യവസായി എം എ യൂസഫലിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വ്യവസായി എം എ യൂസഫലി അന്തർധാര ഉണ്ടാക്കിയെന്ന് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച്‌ എല്‍ഡിഎഫിൻ്റെ കടകംപള്ളി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics