HomeNews
News
General News
മുൻ മന്ത്രിയും, കേരള കോൺഗ്രസ് നേതാവുമായിരുന്ന കമാൻഡർ ടി.യു. കുരുവിള അന്തരിച്ചു
കോതമംഗലം : മുൻ മന്ത്രിയും, കേരള കോൺഗ്രസ് നേതാവുമായിരുന്ന കമാൻഡർ ടി.യു. കുരുവിള (90) അന്തരിച്ചു. സംസ്കാരം പിന്നീട്.മുൻമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ ടി യു കുരുവിള (89)...
Crime
ആലവുയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ചു ; യുവാവിന് നാലു ജീവപര്യന്തവും 35 വർഷം കഠിന തടവും
കൊച്ചി : ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാലു ജീവപര്യന്തവും 35 വർഷത്തെ അധിക തടവും വിധിച്ച് കോടതി. 2023ല്‍ നടന്ന ക്രൂരമായ സംഭവത്തിലാണ് പെരുമ്പാവൂർ അതിവേഗ...
General News
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിവാദം ; കാണാനില്ലെന്ന് പറഞ്ഞ വസ്തുക്കൾ ക്ഷേത്രത്തിൽ തന്നെയെന്ന് ഭരണ സമിതി ; റിപ്പോർട്ട് നൽകിയ പൊലീസുകാർക്കെതിരെ നടപടിവേണമെന്ന് ആവശ്യം
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തില്‍ പല വസ്തുക്കളും കാണാനില്ലെന്നടക്കം പരാമർശിക്കുന്ന പൊലീസിന്‍റെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും ഇത് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് ഭരണസമിതിയുടെ...
General News
തമിഴ്നാടിന് ഇനി പൂർണ സമയ പൊലീസ് മേധാവി ; ഡിജിപിയായി മഹേഷ് കുമാർ അഗർവാൾ ചുമതലയേറ്റെടുത്തു
ചെന്നൈ: തമിഴ്നാടിന്‍റെ പുതിയ പൊലീസ് മേധാവിയായി (ഡിജിപി) മഹേഷ് കുമാർ അഗർവാള്‍. 1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. നിലവില്‍ ദില്ലിയില്‍ ബിഎസ്‌എഫ് ഡിജിപിയാണ് മഹേഷ് കുമാർ. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബിഎസ്‌എഫ് ഈസ്റ്റേണ്‍ കമാൻഡിന്റെ...
General News
ഇ.ശ്രീധരൻ്റെ അതിവേഗ റെയിലിനെ കേരളം ഏറ്റെടുത്തേയ്ക്കും ; മുഖ്യമന്ത്രിയും ഇ.ശ്രീധരനും തിരുവനന്തപുരത്ത് ചർച്ച നടത്തി
തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനായുള്ള അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ്...

