HomePathanamthitta
Pathanamthitta
Local
തെറ്റായ ദിശയിൽ സ്കൂട്ടർ ഓടിച്ചു വന്നത് ചോദ്യം ചെയ്തു ; മോട്ടോർ സൈക്കിൾ യാത്രികനും സഹോദരനും ക്രൂരമർദ്ദനം : ഒരാൾ അറസ്റ്റിൽ
തിരുവല്ല : തെറ്റായ ദിശയിൽ സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ തിരുവല്ല പൊലീസ് പിടികൂടി. മൂന്നു പേരെ പിടികൂടാനുണ്ട്. ചെങ്ങന്നൂർ ഉമയാറ്റുകര...
Local
തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ ഓഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാം : ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍
പത്തനംതിട്ട :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍പട്ടിക...
Local
പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
തിരുവല്ല :പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്ന്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലെ ക്യാമ്പ് തിരുമൂലപുരം എസ്എന്‍വി സ്‌കൂളിലേക്ക് മാറ്റി. മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസിലും കവിയൂര്‍...
Local
അലിം സ്കോളർഷിപ്പ് പരീക്ഷ : സ്കോളർഷിപ്പ് വിതരണം ആഗസ്റ്റ് ഒന്നിന്
പത്തനംതിട്ട: അലിം ഫൗണ്ടേഷനും മലയാലപ്പുഴ ജെ.എം.പി. ഹൈസ്കൂൾ സ്‌പ്പോർട്ടിംഗ് ഗ്രൂപ്പും സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയും സംയുക്തമായി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ പൂർത്തിയായി. ഈ സ്കൂളിലെ പൂർവവിദ്യാർഥിയായ ഡോ. സി.ജോൺ മാത്യൂസ് ശങ്കരത്തിൽ,...
Local
ബംഗളുരുവിൽ നിന്നെത്തിച്ച എം ഡി എം എയുമായി തുമ്പമൺ മുട്ടം സ്വദേശി പിടിയിൽ
പത്തനംതിട്ട : ബംഗളുരുവിൽ നിന്നും ബസ്സിൽ കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടി. പന്തളം തുമ്പമൺ മുട്ടം വടക്കടത്ത് മണ്ണിൽ വീട്ടിൽ...