HomePathanamthitta
Pathanamthitta
General
യുകെയിൽ സ്ത്രീയെ പീഡിപ്പിച്ച് മലയാളി യുവാവ്;പ്രതിയ്ക്ക് 12 വർഷം തടവ്
ന്യൂഡൽഹി:യുകെയിൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാളിക്ക് 12 വർഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) യെയാണ് സമർസെറ്റ് ടോണ്ടൻ കോടതിയിൽ ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം...
General
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിൽ നിന്നായി 50 കിലോ പിടികൂടി, നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം:തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി 50 കിലോഗ്രാമോളം കഞ്ചാവ് ഡാൻസാഫ് സംഘം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ...
General
പിറന്നാൾ സമ്മാനം നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു;കോഴിക്കോട് അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. നല്ലളം സ്വദേശിയായ സജീന്ദ്ര ബാബുവാണ് പിടിയിലായത്. വിദ്യാർത്ഥിയുടെ പിറന്നാളിന് സമ്മാനം നൽകാമെന്ന് പറഞ്ഞ് അധ്യാപകൻ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് കേസ്.സമ്മാനം...
General
ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവറിന്റെ വീട്ടിൽ എസ്‌ഐടി റെയ്ഡ്
പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവറിന്റെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.പോറ്റി–തന്ത്രി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട...
General
അവസാനം കലോത്സവ വേദിക്ക് പുതിയ പേര് നൽകി:ഡാലിയ മാറ്റി താമരയാക്കി;വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി
കൊച്ചി:സംസ്ഥാന സ്‌കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരുകൾ നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ഒടുവിൽ വിരാമം. വേദികളിൽ ഒന്നിന് ‘താമര’ എന്ന പേര് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. താമര...

