HomePathanamthitta

Pathanamthitta

എനിക്ക് വേണ്ടി സഭ സംസാരിച്ചു;മേയർ പദവിയിൽ എത്തിയത് ലത്തീൻ സഭ ഇടപ്പെട്ടതോടെ; വെളിപ്പെടുത്തലുമായി കൊച്ചി മേയർ വി കെ മിനിമോൾ

കൊച്ചി:കൊച്ചി മേയർ പദവി ലഭിക്കുന്നതിനായി ലത്തീൻ സഭ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി കൊച്ചി മേയർ വി കെ മിനിമോൾ. തനിക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ സംസാരിച്ചുവെന്നും, പദവികൾ നിശ്ചയിച്ചപ്പോള്‍ സമുദായത്തിന് സംഘടനാ ശക്തി...

ജനാധിപത്യത്തിൽ ലക്ഷ്മണരേഖ മറികടക്കരുത്:മുഖ്യമന്ത്രിയാണ് സർക്കാരിന്റെ മുഖം; ഗവർണർ പിന്നണിയിൽ നിൽക്കണമെന്ന് സി.വി. ആനന്ദബോസ്

തിരുവനന്തപുരം:ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് സർക്കാരിന്റെ പ്രകടമായ മുഖമെന്നും, നോമിനേറ്റ് ചെയ്യപ്പെട്ട ഗവർണർ പിന്നണിയിൽ നിൽക്കേണ്ടതുണ്ടെന്നും ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ഗവർണർക്ക് ഒരു പ്രധാനപ്പെട്ട പങ്കുണ്ടെങ്കിലും, ആ പങ്ക്...

മകരവിളക്ക് ദിനത്തിൽ കർശന നിയന്ത്രണം;35,000 പേർക്ക് മാത്രം പ്രവേശനമെന്ന് ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട:ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. മകരവിളക്ക് ദിനത്തിൽ ആകെ 35,000 പേർക്ക് മാത്രം ദർശനാനുമതി നൽകാനാണ് കോടതിയുടെ ഉത്തരവ്.ഇതിൽ 30,000 പേർക്ക് വെർച്വൽ ക്യൂ വഴിയും,...

മലപ്പുറത്ത് മസ്തിഷ്‌ക ജ്വരം ഭീതി; ഒരു വർഷത്തിനിടെ 77 പേർക്ക് രോഗം, മൂന്നിലൊന്നും കുട്ടികൾ

മലപ്പുറം:മലപ്പുറം ജില്ലയിൽ മസ്തിഷ്‌ക ജ്വരം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ 77 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ മൂന്നിലൊന്ന് 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. 2025ൽ...

കരൂർ റാലി ദുരന്തം:വിജയുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ:കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. നടൻ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. ചെന്നൈ പനയൂരിലുള്ള ടിവികെ പാർട്ടി ആസ്ഥാനത്തുനിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് വിശദമായ പരിശോധനകൾക്കായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics