തിരുവല്ല :കല മനുഷ്യമനസുകളെ ആര്‍ദ്രമാക്കുമെന്നും വ്യക്തി - സാമൂഹിക ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കലാ-കായിക മേളകള്‍ വഴിതെളിക്കുമെന്നും ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന യുവജനക്ഷമബോര്‍ഡും ജില്ലാ പഞ്ചായത്തും...
ശബരിമല : നിലയ്ക്കലിലെ പത്താം നമ്ബർ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം.തമിഴ്നാട് തിരുവള്ളൂർ പുന്നപ്പാക്കം വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. രാത്രി 9നാണ്...
തിരുവല്ല:തിരുവല്ല നഗരത്തിൽ ആദ്യമായി 2500ൽ അധികം ക്രിസ്മസ് പാപ്പാമാർ അണിനിരന്നപ്പോൾ നഗരം വിസ്മയലോകമായി മാറി. ഇന്നലെ വൈകിട്ട് എംസി റോഡിൽ തിരുവല്ല ബൈപ്പാസിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഇരുവളളിപ്ര സെൻ്റ് തോമസ്...
പത്തനംതിട്ട: മോട്ടോര്‍ വാഹന നിയമം കാറ്റില്‍ പറത്ത് പൂര്‍ണമായും രൂപം മാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. പത്തനംതിട്ട ഇലവുങ്കല്‍ വെച്ച് മോട്ടോര്‍...
പത്തനംതിട്ട: പത്തനംതിട്ടയില്‍ മോഷണ കേസില്‍ കീഴ് ശാന്തിക്കാരനെ ആളു മാറി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദത്തില്‍. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ് ശാന്തിയായ വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം ഇരവിപുരം പൊലീസാണ് വിഷ്ണുവിനെ...